Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.എസ്. സുനില്‍കുമാറിന്റെ ‘ചോറിവിടെ കൂറവിടെ’ കമന്‍റിന് മറുപടി നല്‍കി തൃശൂര്‍ മേയര്‍; ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന വാദം ബാലിശം:മേയര്‍

ചോറിവിടെയും കൂറവിടെയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനില്‍ നിന്നും ക്രിസ്മസിന് കേക്ക് സ്വീകരിച്ച തൃശൂര്‍ മേയര്‍ വര്‍ഗീസിനെ വിമര്‍ശിച്ച് വി.എസ്.സുനില്‍കുമാര്‍. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍ വാങ്ങില്ലേയെന്ന് ഇതിന് മറുപടിയായി തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 09:49 pm IST
in Kerala

തൃശൂര്‍: ചോറിവിടെയും കൂറവിടെയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനില്‍ നിന്നും ക്രിസ്മസിന് കേക്ക് സ്വീകരിച്ച തൃശൂര്‍ മേയര്‍ വര്‍ഗീസിനെ വിമര്‍ശിച്ച് വി.എസ്.സുനില്‍കുമാര്‍. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍ വാങ്ങില്ലേയെന്ന് ഇതിന് മറുപടിയായി തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസ്.

കെ. സുരേന്ദ്രന്‍ കൊടുത്ത കേക്ക് വഴി തെറ്റി വന്നതല്ലെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

തന്നോട് ചോദിച്ചല്ല സുരേന്ദ്രന്‍ വീട്ടിലെത്തിയതെന്ന് സുനില്‍ കുമാറിന് മറുപടിയായി മേയര്‍ എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ സ്നേഹം പങ്കിടാന്‍ എത്തിയതിനെ കുറ്റം പറയാനാവില്ല. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍ വാങ്ങില്ലേയെന്നും എം.കെ. വര്‍ഗ്ഗീസ് ചോദിച്ചു. ഇതുവരെ വി.എസ്.സുനില്‍ കുമാര്‍ എന്നെ കാണാന്‍ എത്തിയിട്ടില്ല. അദ്ദേഹം ഒരിയ്‌ക്കലും ഇങ്ങിനെ പറയാന്‍ പാടില്ല. ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല. ഒരാള്‍ കേക്കുമായി വന്നാല്‍ ഒരിയ്‌ക്കലും മടക്കിയയ്‌ക്കില്ല. – എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു.

സുരേഷ് ഗോപിയ്‌ക്ക് വേണ്ടി പ്രചരണം നടത്തി എന്ന് തെളിയിക്കട്ടെ. ഞാന്‍ സുനില്‍കുമാറിന്റെ വിമര്‍ശനത്തിന് വില കല്‍പിക്കുന്നില്ല. ബാലിശമായ വാദമാണിത്. – മേയര്‍ എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു.

 

 

Tags: sureshgopiThrissurMayorVSSunilkumarThrissurMayorVargheseMayorVarghese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.