Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിൽ രാമന്റെയും കൃഷ്ണന്റെയും പാരമ്പര്യങ്ങൾ മാത്രമേ നിലനിൽക്കൂ ; ബാബറിന്റെയും ഔറംഗസേബിന്റെയും പാരമ്പര്യങ്ങളല്ല ; യോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 09:27 pm IST
inIndia

ലക്നൗ : ഇന്ത്യയിൽ രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്പര്യങ്ങൾ മാത്രമേ നിലനിൽക്കൂവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .

‘ ആറു പതിറ്റാണ്ടായി അധികാരത്തിലിരുന്ന പ്രതിപക്ഷ പാർട്ടികൾ സംഭാലിൽ ഹിന്ദുക്കൾക്കെതിരായ അക്രമത്തിന് നേരെ കണ്ണടച്ചിരിക്കുന്നു.സംഭാലിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട് . 1947, 1948, 1978 വർഷങ്ങളിൽ നടന്നത് ഭീകരമായ കലാപങ്ങളാണ്. 1978ലെ കലാപത്തിൽ 184 ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊന്നു. 1980-1982ൽ കൂടുതൽ കലാപങ്ങളുണ്ടായി, 1990-1992ൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 1947 മുതൽ സംഭാലിൽ ആകെ 209 ഹിന്ദുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഇന്ന് സംഭാലിന് വേണ്ടി മുറവിളി കൂട്ടുന്നവർ ഈ ഹിന്ദുക്കളെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

ഇന്ത്യയിൽ രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്പര്യങ്ങൾ മാത്രമേ നിലനിൽക്കൂ, ബാബറിന്റെയും ഔറംഗസേബിന്റെയും പാരമ്പര്യങ്ങളല്ല.മുസ്ലീം ഘോഷയാത്രയ്‌ക്ക് ഹിന്ദു പ്രദേശങ്ങളിൽ ഒരു ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു ഹിന്ദു ജാഥയ്‌ക്ക് മുസ്ലീം പ്രദേശങ്ങളിലൂടെ കടന്നുപോകാൻ കഴിയില്ല. സംഭാലിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ ശിക്ഷിക്കപ്പെടും. ഒരാളെയും വിടില്ല.‘ – അദ്ദേഹം പറഞ്ഞു.

Tags: AurangzebRamBabarkrishana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

India

ബാബറും അക്ബറുമല്ല, സൂർദാസും കബീർദാസുമായാണ് രാജ്യത്ത് ജീവിക്കേണ്ടത്: ഭാരത മാതാവിനെ മന്ത്രവാദിനി എന്ന് വിളിക്കുന്നത് സഹിക്കില്ലെന്നും റാംഭദ്രാചാര്യ

India

ബാബർ പണ്ടേ മരിച്ചു, ഇപ്പോൾ ബാബറി മസ്ജിദ് പോലും പോയി… എന്നിട്ടും ബോധമില്ലാത്ത പ്രസ്താവന ഇറക്കുന്നവരോട് എന്തു പറയാൻ ! ഹുമയൂൺ കബീറിനെതിരെ അനിൽ വിജ് 

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.