Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

തമിഴ്നാട് ഗുകേഷിനെ സൃഷ്ടിച്ചു; ആപ് ഭരിയ്‌ക്കുന്ന തലസ്ഥാനനഗരിയായ ദല്‍ഹി ചെസ് കളിക്കാര്‍ക്ക് എന്ത് ചെയ്തു?നിരാശയായി താന്യ സച് ദേവ്

ചെസില്‍ ഗുകേഷിനെ ലോകചാമ്പ്യനാക്കുന്നതില്‍ തമിഴ്നാടിന് ഒരു പങ്കുണ്ട്. പക്ഷെ 2013 മുതല്‍ ആം ആദ്മി ഭരിയ്‌ക്കുന്ന, രാജ്യതലസ്ഥാനമായ ദല്‍ഹി ചെസ് കളിക്കാരെ വളര്‍ത്തുന്നതില്‍ എന്ത് ചെയ്തു? ഇക്കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ച് എക്സില്‍ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയിലെ സുപ്രസിദ്ധ ചെസ് താരവും ഇന്ത്യയിലെ അപൂര്‍വ്വം ഗ്രാന്‍റ് മാസ്റ്റര്‍മാരില്‍ ഒരാളുമായ താന്യ സച് ദേവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 08:08 pm IST
inSports

ന്യൂദല്‍ഹി: ചെസില്‍ ഗുകേഷിനെ ലോകചാമ്പ്യനാക്കുന്നതില്‍ തമിഴ്നാടിന് ഒരു പങ്കുണ്ട്. പക്ഷെ 2013 മുതല്‍ ആം ആദ്മി ഭരിയ്‌ക്കുന്ന, രാജ്യതലസ്ഥാനമായ ദല്‍ഹി ചെസ് കളിക്കാരെ വളര്‍ത്തുന്നതില്‍ എന്ത് ചെയ്തു? ഇക്കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ച് എക്സില്‍ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയിലെ സുപ്രസിദ്ധ ചെസ് താരവും ഇന്ത്യയിലെ അപൂര്‍വ്വം ഗ്രാന്‍റ് മാസ്റ്റര്‍മാരില്‍ ഒരാളുമായ താന്യ സച് ദേവ്.

Having played for India since 2008 It’s disheartening to see a lack of recognition from the Delhi government for achievements in chess. States that support and celebrate their champions, directly inspire excellence and motivate talent. Sadly, Delhi has yet to take this step

In…

— Tania Sachdev (@TaniaSachdev) December 23, 2024

താന്യ സച്ദേവ പങ്കുവെച്ച പോസ്റ്റ് ആംആദ്മിപാര്‍ട്ടി, അരവിന്ദ് കെജ്രിവാള്‍, മുഖ്യമന്ത്രി അതിഷിഎന്നിവരെ അഭിസംബോധന ചെയ്യുന്നു. “2022 ല്‍ ചെസ് ഒളിമ്പ്യാഡില്‍ ഓട്ടുമെഡല്‍ വാങ്ങിയാണ് ഞാനുള്‍പ്പെടുന്ന ടീം തിരിച്ചെത്തിയത്. എനിക്ക് ഒരു വ്യക്തിഗത മെഡലും ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2024ല്‍ ചെസ് ഒളിമ്പ്യാഡില്‍ വനിതകള്‍ സ്വര്‍ണ്ണമെഡല്‍ നേടി. എന്നാല്‍ ദല്‍ഹി സര്‍ക്കാരില്‍ നിന്നും (ആം ആദ്മി സര്‍ക്കാര്‍) ഒരു അംഗീകാരമോ പ്രോത്സാഹനമോ കിട്ടിയില്ല. മറ്റ് സംസ്ഥാനങ്ങള്‍ ചെസ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. “- ഇങ്ങിനെ പോകുന്നു ഗ്രാന്‍റ് മാസ്റ്റര്‍ താന്യ സച് ദേവിന്റെ പോസ്റ്റ്. ഇനിയെങ്കിലും ചെസ് താരങ്ങളെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കാനാണ് താന്യ സച് ദേവ് അപേക്ഷിക്കുന്നത്.

ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് ബിജെപിയുമായി ഏറ്റുമുട്ടാന്‍ മാത്രമേ നേരമുള്ളൂ. അതുപോലെ മോദിയെ താറടിക്കാനും അവര്‍ ഏറെ സമയം പാഴാക്കുന്നു. അതല്ലാതെ ഇത്തരം ക്രിയാത്മകമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നില്ലെന്ന പരാതി ശക്തമാണ്.

ഇന്ത്യയിലെ അഞ്ചാമത്തെ വനിതാ ചെസ് താരമാണ് റാങ്കിങ്ങില്‍ താന്യ സച് ദേവ്.  2396 ആണ് അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ നല്‍കുന്ന ഇഎല്‍ഒ റേറ്റിംഗ്.
.

Tags: GMTanyaSachdevAamAadmiPartyTaniaSachdevaapChessGukeshArvindKejriwalTanyaSachdevWomanGM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.