Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബില്‍ ക്ലിന്‍റണും ഹിലാരി ക്ലിന്‍റണും മുഹമ്മദ് യൂനസിന്റെ കൂട്ടുകാര്‍; ബംഗ്ലാദേശ് കലാപകാരികള്‍ യൂനസിനൊപ്പം കോട്ടിട്ട് യുഎസ് വേദിയില്‍

യുഎസില്‍ നടന്ന ഒരു ചടങ്ങില്‍ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് സ്വീകരണം നടത്തിയപ്പോള്‍ മുഹമ്മദ് യൂനസ് പറഞ്ഞ ഒരു വാചകം ഇതാണ്:" ഈ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. കൃത്യമായും സൂക്ഷ്മമായും ആസൂത്രണം ചെയ്ത കലാപമാണ്.". അതായത് അമേരിക്കയിലെ ചില ഗ്രൂപ്പുകളുടെ കൂടി പിന്‍ബലത്തോടെ നടത്തിയ കലാപമായിരുന്നു ഷേഖ് ഹസീനയെ അട്ടമറിക്കുകയും ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചെയ്ത കലാപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 12:04 am IST
in World
ബംഗ്ലാദേശ് കലാപകാരികള്‍ക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണച്ചടങ്ങില്‍ മുഹമ്മദ് യൂനസ് പ്രസംഗിക്കുന്നു. നോക്കി നില്‍ക്കുന്ന ബില്‍ ക്ലിന്‍റണെയും കാണാം. കോട്ടിട്ട ചെറുപ്പക്കാര്‍ ബംഗ്ലാദേശ് കലാപത്തിന് നേതൃത്വം നല്‍കിയവര്‍.

ബംഗ്ലാദേശ് കലാപകാരികള്‍ക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണച്ചടങ്ങില്‍ മുഹമ്മദ് യൂനസ് പ്രസംഗിക്കുന്നു. നോക്കി നില്‍ക്കുന്ന ബില്‍ ക്ലിന്‍റണെയും കാണാം. കോട്ടിട്ട ചെറുപ്പക്കാര്‍ ബംഗ്ലാദേശ് കലാപത്തിന് നേതൃത്വം നല്‍കിയവര്‍.

വാഷിംഗ്ടണ്‍: യുഎസില്‍ നടന്ന ഒരു ചടങ്ങില്‍ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് സ്വീകരണം നടത്തിയപ്പോള്‍ മുഹമ്മദ് യൂനസ് പറഞ്ഞ ഒരു വാചകം ഇതാണ്:” ഈ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. കൃത്യമായും സൂക്ഷ്മമായും ആസൂത്രണം ചെയ്ത കലാപമാണ്.”. അതായത് അമേരിക്കയിലെ ചില ഗ്രൂപ്പുകളുടെ കൂടി പിന്‍ബലത്തോടെ നടത്തിയ കലാപമായിരുന്നു ഷേഖ് ഹസീനയെ അട്ടമറിക്കുകയും ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചെയ്ത കലാപം. ക്ലിന്‍റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് ഈ കലാപകാരികളെ അംഗീകരിക്കുന്ന വേദി ഒരുക്കിയത്. ബംഗ്ലാദേശിലെ കലാപകാരികള്‍ക്കും മുഹമ്മദ് യൂനസിനും ഒപ്പം ബില്‍ ക്ലിന്‍റണും സന്നിഹിതനായിരുന്നു.

“He’s the brain behind the [American] color revolution. But nobody even knew that the student protests were carefully organized”

— Bangladesh’s new leader Yunus introduces the US mercenary at the Clinton Global Initiative in the US.

Bill & Hillary Clinton are friends of Yunus… pic.twitter.com/Kv9zizQCpl

— S.L. Kanthan (@Kanthan2030) September 30, 2024

അതുപോലെ മുഹമ്മദ് യൂനസ് എന്ന നേതാവിനെയും പൊടുന്നനെ തെരഞ്ഞെടുത്തതല്ല. അമേരിക്ക ആസ്ഥാനമായ പല എന്‍ജിഒകളുടെയും പ്രിയപുത്രനാണ് മുഹമ്മദ് യൂനസ്. ഗ്രാമീണ്‍ബാങ്ക് എന്ന പാവങ്ങള്‍ക്ക് ചെറിയ തുക വായ്‌പ നല്‍കുക എന്ന സങ്കല്‍പത്തോടെ ആരംഭിച്ച ബാങ്കില്‍ നിന്നും 100 കോടിരൂപ തട്ടിയിട്ടും മുഹമ്മദ് യൂനസിനെ ശിക്ഷിക്കാന്‍ യുഎസ് ഗ്രൂപ്പുകള്‍ തയ്യാറായില്ല. പകരം അദ്ദേഹത്തിന് നോബല്‍ സമ്മാനം സംഘടിപ്പിച്ച് കൊടുത്തു.

യുഎസില്‍ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ ബില്‍ ക്ലിന്‍റണും പങ്കെടുത്തിരുന്നു. ഇതിനര്‍ത്ഥം മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് രഹസ്യഗ്രൂപ്പില്‍ ബില്‍ ക്ലിന്‍റണും അംഗമാണെന്നാണ്. ഹിലരി ക്ലിന്‍റണ്‍ നേരത്തെ മുഹമ്മദ് യൂനസിന്റെ സുഹൃത്തായിരുന്നു.

ബംഗ്ലാദേശ് കലാപം നടത്തിയ വിദ്യാര്‍ത്ഥികള്‍ കോട്ട് ധരിച്ച് യാതൊരു സങ്കോചവുമില്ലാതെയാണ് യുഎസിലെ സ്വീകരണവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അവരെ ആശംസിച്ചുകൊണ്ട് മുഹമ്മദ് യൂനസ് പ്രസംഗിക്കുമ്പോള്‍ ആവേശത്തോടെ ബില്‍ ക്ലിന്‍റണ്‍ നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മുഹമ്മദ് യൂനസ് പറയുന്നത് കേള്‍ക്കൂ:”ഈ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒന്നാണ്. താനല്ല ഇതൊന്നും ആസൂത്രണം ചെയ്തത് എന്നാണ് ഇയാള്‍ (കലാപത്തിന് നേതൃത്വം നല്‍കിയ ഒരാളെ ചൂണ്ടിക്കൊണ്ട്) അവകാശപ്പെടുന്നത്. ഇനി കലാപത്തിന് നേതൃത്വം നല്‍കിയവരുടെ കാര്യം എടുക്കാം. ആളുകള്‍ക്ക് ആരാണ് ലീഡര്‍ എന്ന് അറിയാത്ത മാതിരിയാണ് കലാപം നടന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരാളെ കലാപത്തിന്റെ സൂത്രധാരന്‍ എന്ന് പറഞ്ഞ് പിടികൂടാനാവില്ല.

പുതിയ രീതിയിലുള്ള കൊളോണിയലിസം തന്നെയാണോ സാമൂഹ്യസേവനം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന എന്‍ജിഒ ഫണ്ടിംഗിലൂടെ ചെയ്യുന്നത്? പണ്ട് നേരിട്ട് ആയുധവുമായി കടന്ന് വന്ന് രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം പണം നല്‍കി ആ രാജ്യത്തിലെ മിടുക്കും ബുദ്ധിയുമുള്ള കൂറെപ്പേരെ എന്‍ജിഒകളുടെ ഭാഗമാക്കുന്നു. പിന്നീട് അവരെ ഉപയോഗിച്ചും മറ്റ് ചില രാഷ്‌ട്രീയ, ബിസിനസ് വ്യക്തിത്വങ്ങളെയും പിടിച്ച് കലാപം നടത്തി അധികാരം പിടിക്കുന്നു. പിന്നീട് പാവ പോലുള്ള ഒരാളെ നേതാവായി നിയോഗിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റ് ചെയ്യുന്നത്. ആരെല്ലാമാണ് ഡീപ് സ്റ്റേറ്റിലെ അംഗങ്ങള്‍? ഇതില്‍ യുഎസ് സര്‍ക്കാരിലെ ചിലര്‍ അതീവ രഹസ്യ അംഗങ്ങളാണ്. ഇതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസുള്ളവര്‍ (എഫ് ബിഐ, സിഐഎ പോലുള്ളവയില്‍പ്പെട്ടവര്‍) അംഗങ്ങളായിരിക്കും. അതുപോലെ സാമ്പത്തിക, വ്യാവസായിക സ്ഥാപനങ്ങളും നേതാക്കളും ഉള്‍പ്പെട്ടിരിക്കും. ഇങ്ങിനെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന അധികാരം പ്രയോഗിക്കുന്നതില്‍ ലഹരി കണ്ടെത്തുന്ന ശക്തന്മാരുടെ ഒരു ഗ്രൂപ്പിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ അധികാരം പിടിച്ചെടുക്കുന്നു.

ഇപ്പോള്‍ ബംഗ്ലാദേശില്‍ നടന്ന ഡീപ് സ്റ്റേറ്റ് ഓപ്പറേഷനില്‍ ബില്‍ ക്ലിന്‍റണും ഹിലരി ക്ലിന്‍റണും വരെ അംഗങ്ങളായിരിക്കാം. പക്ഷെ പുറത്തേക്ക് ഇവരുടെ ആരുടെയും പേര് വരുന്നില്ല. കഴിഞ്ഞ ദവണ ഡൊണാല്‍ഡ് ട്രംപ് യുഎസില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിച്ചിരുന്നതായി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ആ ജീപ് സ്റ്രേറ്റില്‍ ഒബാമ വരെ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. എന്‍ജിഒ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സംഘടനകളില്‍ മിക്കവാറും എല്ലാ മുന്‍ യുഎസ് പ്രസിഡന്‍റുമാരും അംഗങ്ങലാണ്. ഇവര്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗവുമായിരിക്കും.

Tags: BangladeshbleedingBangladeshriotjamaateIslamiMohammedYunusBillClintonClintonInitiative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

Kerala

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)
Kerala

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്) ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.