Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയുടെ ആയുധശേഖരം ചാരമാക്കി ഇസ്രയേലിന്റെ ഭൂമികുലുക്കും ബോംബിംഗ്; ഭൂകമ്പമാപിനിയില്‍ ‘റിച്ചര്‍സ്കെയില്‍ 3’ എത്തും വിധം ഭൂമി കുലുങ്ങി

കഴിഞ്ഞ ദിവസം ഇസ്രയേല്‍ സിറിയയില്‍ നടത്തിയ ബോംബാക്രമണത്തില്‍ സിറിയ കുലുങ്ങി. റിച്ചര്‍ സ്കെയിലില്‍ 3 ആണ് ഈ ഭൂമികുലുക്കം രേഖപ്പെടുത്തിയത്. അതായത്, ബോംബാക്രമണത്തിന്റെ ശക്തിമൂലം സിറിയയില്‍ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടെന്ന് അര്‍ത്ഥം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 11:01 pm IST
inWorld

ദമാസ്കസ് : സാധാരണ ഭൂമികുലുക്കങ്ങള്‍ അളക്കുന്ന ഭൂകമ്പമാപിനി അത് റിച്ചര്‍ സ്കെയിലില്‍ ആണ് അളക്കുക. ആയിരങ്ങള്‍ മരിക്കും വിധം ഭൂമി കുലുങ്ങിയാല്‍ അത് ആറ് മുതല്‍ മുകളിലേക്കായിരിക്കും റിച്ചര്‍സ്കെയിലില്‍ രേഖപ്പെടുത്തുക. എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സിറിയയില്‍ നടത്തിയ ബോംബാക്രമണത്തില്‍ സിറിയ കുലുങ്ങി. റിച്ചര്‍ സ്കെയിലില്‍ 3 ആണ് ഈ ഭൂമികുലുക്കം രേഖപ്പെടുത്തിയത്. അതായത്, ബോംബാക്രമണത്തിന്റെ ശക്തിമൂലം സിറിയയില്‍ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടെന്ന് അര്‍ത്ഥം.

എല്ലാ സംഹാരഭാവവും കാട്ടിയാണ് ഇസ്രയേല്‍ സിറിയയുടെ ആയുധശേഖരം തകര്‍ത്തത്. ഈ ആയുധശേഖരമാണ് നേരത്തെ ലെബനോണിലെ ഹെസ്ബുള്ള എന്ന തീവ്രവാദസംഘത്തിന് കിട്ടിക്കൊണ്ടിരുന്നത്. ഇറാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇറാന്‍ ഊട്ടി വളര്‍ത്തുന്ന തീവ്രവാദസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരുന്നത്.

ഇനി സിറിയ വഴി ഹെസ്ബുള്ളയ്‌ക്ക് ആയുധം കിട്ടരുതെന്നും ഇറാന്റെ മധ്യേഷ്യയിലെ തീവ്രവാദ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായ സിറിയയെ തകര്‍ക്കുക വഴി ഇറാന്റെ നട്ടെല്ലൊടിക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്രയേല്‍ പദ്ധതി.

Tags: BenjaminNetanyahuIsraelbombingEarthquakebombIsraelattackonSyriaSyriaattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി
World

എവിടെ പോറ്റി വളര്‍ത്തിയ ഹെസ്ബുള്ള, ഹൂതി, ഹമാസ് ശക്തികള്‍? ഒറ്റപ്പെട്ട് ഇറാനും ആയത്തൊള്ള ഖമേനിയും

World

ഖമേനിയുടെ ഏറ്റവും അടുത്ത സഹായിയെയും വധിച്ച് ഇസ്രായേൽ  ; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷാദ്മാനിയെ കൊലപ്പെടുത്തിയത് ഐഡിഎഫ് 

India

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകളില്‍ ഇന്ത്യയ്‌ക്ക് വിശ്വാസമുണ്ട്; 1971ല്‍ ഇന്ത്യ-പാക് യുദ്ധം തൊട്ട് ഇന്ത്യയോട് ചേര്‍ന്ന് നിന്ന ഇസ്രയേല്‍….

India

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ യുദ്ധത്തില്‍ ഇസ്രയേല്‍ ഒപ്പമുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു; ആക്രമണത്തെ അപലപിച്ച് ട്രംപും പുടിനും ജോര്‍ജ്ജിയ മെലനിയും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.