Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേലധികാരികളുടെ പീഡനം തുടര്‍ക്കഥ: മനോധൈര്യം ചോര്‍ന്ന് പോലീസ് സേന; എട്ട് വര്‍ഷത്തില്‍ 139 ആത്മഹത്യ, 284 സ്വയം വിരമിക്കല്‍

അനീഷ് അയിലംbyഅനീഷ് അയിലം
Dec 19, 2024, 09:35 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ മനോധൈര്യവും ആത്മവിശ്വാസവും ചോരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പോലീസുകാരാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഇതോടെ എട്ടു വര്‍ഷത്തില്‍ സേനയില്‍ ആത്മഹത്യ ചെയ്തവര്‍ 139 ആയി. ജോലി മതിയാക്കി, സ്വയം വിരമിച്ചത് 284 പേരും.

അരീക്കോട് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ വയനാട് സ്വദേശി ഹവില്‍ദാര്‍ വിനീത് സ്വയം വെടിവച്ച് ജീവിതം അവസാനിപ്പിച്ചത് മൂന്നു ദിവസം മുമ്പാണ്. 45 ദിവസം അവധിയില്ലാത്ത ജോലി, മേലുദ്യോഗസ്ഥരുടെ പീഡനം, കക്കൂസുവരെ കഴുകിച്ചു, കഠിനമായ ശിക്ഷ, തുടങ്ങിയവ സഹിക്കാനാകുന്നില്ലെന്നു കുറിച്ചുവച്ചാണ് വിനീത് ജീവിതം അവസാനിപ്പിച്ചത്. മാവോയിസ്റ്റുകളെ നേരിടാനുള്ള മാനസികാരോഗ്യ പരിശീലനം ഉള്‍പ്പെടെ നേടിയ സേനാംഗമാണ് ആത്മഹത്യയിലേക്കു പോയതെന്നത് സേനയെ ഒന്നടങ്കം ഞെട്ടിച്ചു. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച പിറവം രാമമംഗലം സ്‌റ്റേഷനിലെ ഡ്രൈവര്‍ സി. ബിജുവാണ് ഒടുവിലത്തെ ഇര. മക്കള്‍ പഠിച്ച് പോലീസല്ലാത്തൊരു നല്ല ജോലി വാങ്ങണമെന്ന് എഴുതിവച്ച് ആത്മഹത്യ ചെയ്ത മൂവാറ്റുപുഴയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോബിദാസ് ഉള്‍പ്പെടെയുള്ള ഓരോ ആത്മഹത്യയുണ്ടാകുമ്പോഴും പുതിയ സര്‍ക്കുലറുകള്‍ ഇറക്കുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നതില്‍ ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ചയാണ്.

എട്ടു വര്‍ഷത്തില്‍ 139 പേര്‍ ആത്മഹത്യ ചെയ്തതില്‍ വലിയ ശതമാനവും മേലുദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്നാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ചെറിയൊരു ശതമാനംമാത്രമാണ് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ളത്. എന്നാല്‍ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ 19 പേര്‍ക്കെതിരേ മാത്രമാണ് വകുപ്പുതല നടപടിയെങ്കിലുമുണ്ടായത്. സ്വയം വിരമിച്ച 284 പേരില്‍ 90 ശതമാനവും ജോലി സമ്മര്‍ദവും മാനസിക പീഡനവും കാരണം തന്നെയാണ് ജോലി അവസാനിപ്പിച്ചത്. 2023ല്‍ മാത്രം 70 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിആര്‍എസ് നല്കി. 2024ല്‍ ഇത് 72 ആയി. 37 അപേക്ഷകള്‍ ഇപ്പോഴും പരിഗണനയിലാണ്. ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് അസുഖ ബാധിതരായി ഡ്യൂട്ടിക്കിടെ മരിച്ചത് 410 പേരാണെന്നാണ് കണക്കുകള്‍.

Tags: Kerala PolicePersecution by bosses SequelMorale draining police force
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.