Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

“ദയവ് ചെയ്ത് എന്റെ കുടുംബത്തെ ഒഴിവാക്കൂ”: തന്റെ വിവാദങ്ങളുടെ പേരിൽ ഭാര്യ ശിൽപ ഷെട്ടിയെ മാധ്യമ ശ്രദ്ധയ്‌ക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് രാജ് കുന്ദ്ര

പോൺ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുന്ദ്രയെ ഉൾപ്പെടുത്തിയതിന് ശേഷമാണ് വിവാദങ്ങൾ രൂക്ഷമായത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി അദ്ദേഹത്തെ നിരവധി തവണ വിളിപ്പിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 12:34 pm IST
inBollywood

മുംബൈ : തന്റെ പേരിൽ മാധ്യമങ്ങൾ നടി ശിൽപ ഷെട്ടിയെ തേജോവധം ചെയ്യുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് വിവാദ വ്യവസായിയും നടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര. തന്റെ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ചും മാധ്യമങ്ങൾ തന്നെയും കുടുംബത്തെയും ചിത്രീകരിക്കുന്നതിനെ കുറിച്ചും കുന്ദ്ര വാചാലനായി.

പോൺ വീഡിയോ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ 2021-ൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത കുന്ദ്ര തന്റെ ബിസിനസ്സ് സംരംഭങ്ങൾ നിയമാനുസൃതമാണെന്ന് വാദിച്ച് എല്ലാ ആരോപണങ്ങളും നിരസിച്ചു. എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വ്യവസായി തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ വിവാദങ്ങളുമായി മാധ്യമങ്ങൾ കൂട്ടിക്കലർത്തുന്നതിനെ കുന്ദ്ര വിമർശിച്ചു. ശിൽപ ഷെട്ടി അവരുടെ കരിയറിൽ കൂടി ഇത്രയും വലിയ പേര് സമ്പാദിച്ചു. അവർ കഠിനാധ്വാനം ചെയ്തു. വിവാദം എൻ്റേതാണ്, നിങ്ങൾ എന്റെ ഭാര്യയുടെ പേര് ഉൾപ്പെടുത്തുന്നത് വളരെ അന്യായമാണ്. ശിൽപ്പയുടെ പേര് ഉപയോഗിക്കുന്നതിനാൽ നിങ്ങൾക്ക് ‘ക്ലിക്ക് ബെയ്റ്റ്’ (ലിങ്ക് കാണുന്നതിനും വായിക്കുന്നതിനും ഉപയോക്താക്കളെ വശീകരിക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ടെക്സ്റ്റ്) ലഭിക്കുന്നുണ്ടോ എന്നും കുന്ദ്ര ചോദിച്ചു.

ഇത്തരം വാർത്തകളിലൂടെ ശിൽപ്പയുടെ പ്രശസ്തി നിങ്ങൾ നശിപ്പിക്കുകയാണ്. അവർക്ക് ഇതുമായി ഒരു ബന്ധവുമില്ല, പിന്നെ എന്തിനാണ് അവരെ ഉൾപ്പെടുത്തുന്നത്. ഞാൻ അവരുട ഭർത്താവായതുകൊണ്ടാണോ എന്നും കുന്ദ്ര ചോദിച്ചു. ഒരു ഐപിഎൽ ടീമിന്റെ ഉടമസ്ഥാവകാശം ഉൾപ്പെടെ ബിസിനസ്സിലും സ്‌പോർട്‌സിലും പ്രമുഖനായ കുന്ദ്ര തന്റെ വ്യക്തിപരമായ വെല്ലുവിളികളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ഊന്നിപ്പറഞ്ഞു.

പോൺ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുന്ദ്രയെ ഉൾപ്പെടുത്തിയതിന് ശേഷമാണ് വിവാദങ്ങൾ രൂക്ഷമായത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി അദ്ദേഹത്തെ നിരവധി തവണ വിളിപ്പിച്ചിരുന്നു.

Tags: bollywoodShilpa shettyRaju Kundraporn
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.