Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശികളും രോഹിംഗ്യകളും സൊമാറ്റോ, സ്വിഗ്ഗി, ഫ്ലിപ്കാര്‍ട്ട് ഡെലിവറി ബോയികളായി ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്

ബംഗ്ലാദേശികളും രോഹിംഗ്യകളും ഫുഡ് ഡെലിവറി കമ്പനികളുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ് ഫോമുകളുടെയും ഡെലിവറി ചെയ്യുന്ന പയ്യന്‍മാരായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 11:00 pm IST
inIndia

ന്യൂദല്‍ഹി: ബംഗ്ലാദേശികളും രോഹിംഗ്യകളും ഫുഡ് ഡെലിവറി കമ്പനികളുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ് ഫോമുകളുടെയും ഡെലിവറി ചെയ്യുന്ന പയ്യന്‍മാരായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. സൊമാറ്റോ, സ്വിഗ്ഗി, ഫ്ലിപ് കാര്‍ട്ട് എന്നീ കമ്പനികളുടെ ഡെലിവറി ബോയികളായി ബംഗ്ലാദേശികളും രോഹിങ്ക്യകളും ജോലി ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ കണ്ടെത്തല്‍.

ഇവരെ വൈകാതെ നിശ്ചയമായും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. പല കമ്പനികളുടെയും ഡെലിവറി ബോയികളായി ബംഗ്ലാദേശികളും രോഹിങ്ക്യകളും ജോലി ചെയ്യുന്നുണ്ട്. വൈകാതെ ഇവരെ കണ്ടുപിടിച്ച് പൊലീസിനെ ഏല്‍പിക്കുമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഈയിടെ നടന്ന അക്രമസംഭവങ്ങളും ബംഗ്ലാദേശിലെ കലാപവും തമ്മില്‍ സാമ്യമുണ്ടെന്ന് ഈയിടെ യോഗി ആദിത്യനാഥ് വിമര്‍ശിച്ചിരുന്നു. “ബാബറിന്റെ ആളുകള്‍ 500 വര്‍ഷം മുന്‍പ് അയോധ്യയിലെ കുംഭില്‍ കാണിച്ചത് എന്താണ്? അത് തന്നെയാണ് സംഭാലിലും ബംഗ്ലാദേശ് അക്രമത്തിലും കണ്ടത്.”- ഇതായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് നടത്തിയ വിമര്‍ശനം.

സംഭാലിനെയും ബംഗ്ലാദേശ് കലാപത്തെയും യോഗി ആദിത്യനാഥ് ഇങ്ങിനെ താരതമ്യം നടത്തിയതില്‍ തെറ്റില്ലെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു. “ഇന്ത്യ പാകിസ്ഥാനായി വിഭജിക്കപ്പെട്ടു. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ഇല്ലാതായി. ഇപ്പോഴിതാ ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുന്നു. ജിന്നയുടെ ഡിഎന്‍എ പാകിസ്ഥാനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജിന്നയുടെ ഡിഎന്‍എ ബംഗ്ലാദേശില്‍ ഉണ്ട്. ഇപ്പോഴിതാ ജിന്നയുടെ ഡിഎന്‍എ സംഭാലിലും കാണുന്നു.”- ഗിരിരാജ് സിങ്ങ് പറഞ്ഞു.

 

 

Tags: GirirajSinghdeliveryboysSwiggyInfiltrationFlipkartZomatoRohingyasBangladeshisSambhal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.