Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താന്‍ തീവ്രവാദിയല്ല മിതവാദിയായ ഇസ്ലാമെന്ന് സിറയയിലെ അബു മൊഹമ്മദ് അല്‍ ജൊലാനി; ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് സമൂഹമാധ്യമം

സിറിയയില്‍ ബാഷര്‍ അല്‍ അസ്സദിനെ വീഴ്‌ത്തി ഭരണം പിടിച്ചെടുത്ത എച്ച് ടിഎസ് എന്ന ഇസ്ലാമിക സംഘടനയുടെ നേതാവ് അബു മൊഹമ്മദ് അല്‍ ജൊലാനി അവകാശപ്പെടുന്നത് താന്‍ മിതവാദിയായ ഇസ്ലാമാണെന്നാണ്. എന്നാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 11:50 pm IST
inWorld
സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ തോക്കുമായി പോകുന്ന അബു മൊഹമ്മദ് അല്‍ ജൊലാനിയുടെ സംഘാംഗങ്ങള്‍ (ഇടത്ത്) അബു മൊഹമ്മദ് അല്‍ ജൊലാനി (വലത്ത്)

സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ തോക്കുമായി പോകുന്ന അബു മൊഹമ്മദ് അല്‍ ജൊലാനിയുടെ സംഘാംഗങ്ങള്‍ (ഇടത്ത്) അബു മൊഹമ്മദ് അല്‍ ജൊലാനി (വലത്ത്)

ന്യൂദല്‍ഹി: സിറിയയില്‍ ബാഷര്‍ അല്‍ അസ്സദിനെ വീഴ്‌ത്തി ഭരണം പിടിച്ചെടുത്ത എച്ച് ടിഎസ് എന്ന ഇസ്ലാമിക സംഘടനയുടെ നേതാവ് അബു മൊഹമ്മദ് അല്‍ ജൊലാനി അവകാശപ്പെടുന്നത് താന്‍ മിതവാദിയായ ഇസ്ലാമാണെന്നാണ്. എന്നാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

ഇപ്പോഴും ഇദ്ദേഹത്തെ തീവ്രവാദിയായാണ് ആസ്ത്രേല്യ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ മുദ്ര കുത്തിയിരിക്കുന്നത്. ഇപ്പോഴും യുഎന്‍ ഇയാളുടെ തലയ്‌ക്ക് 84 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.

കാരണം ഒരു കാലത്ത് അല്‍ ക്വെയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റായും ബന്ധമുണ്ടായിരുന്ന നേതാവാണ് അബു മൊഹമ്മദ് അല്‍ ജൊലാനി. പിന്നീടാണ് ആ ബന്ധങ്ങളെല്ലാം വിട്ട് സ്വന്തമായി എച്ച് ടിഎസ് എന്ന പുതിയ സംഘടന രൂപീകരിച്ചത്. താന്‍ ഇപ്പോള്‍ തീവ്രവാദിയല്ലെന്നും മിതവാദിയായ ഇസ്ലാമാണെന്നും ആണ് അബു മൊഹമ്മദ് അല്‍ ജൊലാനി പറയുന്നത്. പക്ഷെ ഇപ്പോഴും സംശയത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ പതനം റഷ്യയ്‌ക്കും ഇറാനും ലെബനനിലെ ഹെസ്ബുള്ളയ്‌ക്കും വന്‍ അടിയാണ്. സിറിയ ഇറാനെയും ഹെസ്ബുള്ളയെയും സഹായിച്ചേക്കും എന്ന ഭീതി മൂലമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും സഹായത്തോടെ അബു മൊഹമ്മദ് അല്‍ ജൊലാനിയ്‌ക്ക് ഭരണം പിടിക്കാനായത്.

ജിഹാദിസത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയ സെലിന്‍(Zelin) പറയുന്നത് താന്‍ ഒരിയ്‌ക്കലും അബു മൊഹമ്മദ് അല്‍ ജൊലാനിയെ ഒരു ലിബറല്‍ ഡെമോക്രാറ്റായി കാണാന്‍ കഴിയില്ലെന്നും സിറിയയില്‍ ഇദ്ദേഹത്തിന്‍റേതായി നടക്കാന്‍ പോകുന്നത് തികഞ്ഞ ഏകാധിപത്യ ഭരണമാണെന്നാണ്.

 

 

 

 

Tags: htsAbumohammedAljolaniISISSyriaterroristRussiaIsraelIranwarAlQaedaBasherAlAssad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.