Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം തുറമുഖത്ത് എണ്ണപര്യവേഷണം: എണ്ണക്കിണര്‍ സ്ഥാപിക്കല്‍ ആഗസ്തില്‍ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 12:02 pm IST
in Kollam
കൊല്ലം തുറമുഖത്ത് എണ്ണക്കിണര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആര്യ ഓഫ്‌ഷോര്‍ കമ്പനി പ്രതിനിധികള്‍ കൊല്ലം തുറമുഖത്ത് സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കൊല്ലം തുറമുഖത്ത് എണ്ണക്കിണര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആര്യ ഓഫ്‌ഷോര്‍ കമ്പനി പ്രതിനിധികള്‍ കൊല്ലം തുറമുഖത്ത് സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കൊല്ലം: ആഴക്കടല്‍ എണ്ണ പര്യവേഷണവുമായി ബന്ധപ്പെട്ട് കൊല്ലം തുറമുഖത്ത് എണ്ണക്കിണര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിനായി ആര്യ ഓഫ്‌ഷോര്‍ കമ്പനി പ്രതിനിധികള്‍ തുറമുഖം സന്ദര്‍ശിച്ചു. കമ്പനിയുടെ റീജണല്‍ ഹെഡ് (ഈസ്റ്റ്) മുഹമ്മദ് യാക്കൂബ്, ലൊക്കേഷന്‍ മാനേജര്‍ പി.ബി. കൃഷ്ണകുമാര്‍, മാനേജര്‍ (പോര്‍ട്ട് ഓപ്പറേഷന്‍) അനൂപ് കൃഷ്ണന്‍ കെ എന്നിവരടങ്ങിയ സംഘമാണ് തുറമുഖത്ത് എത്തിയത്.

റീജണല്‍ ഓഫീസില്‍ വച്ച് തുറമുഖത്തിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം സംഘം തുറമുഖത്ത് നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. 2025 ആഗസ്തില്‍ റിഗ്ഗുകളും കപ്പലുകളും കൊല്ലത്ത് എത്തിച്ച് ആഴക്കടലില്‍ എണ്ണ കിണര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്പനിപ്രതിനിധികള്‍ അറിയിച്ചു.

നിലവില്‍ കമ്പനി അന്‍ഡമാന്‍ കടലില്‍ എണ്ണ കിണര്‍ സ്ഥാപിക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്. തുറമുഖ ഓഫീസറുടെ അധികച്ചുമതലയുള്ള ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. കെ, സുനില്‍ ആര്‍, അലക്‌സ്ജി. ജോര്‍ജ് എന്നിവര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഇന്ധന-വാതക സാധ്യത പ്രതീക്ഷിച്ചാണ് പര്യവേഷണം തുടങ്ങുന്നത്. യുകെ ആസ്ഥാനമായി കമ്പനിയുമായി 1287 കോടിയുടെ (154 ദശലക്ഷംഡോളര്‍) കരാര്‍ ആണ് പെട്രോളിയം മന്ത്രാലയം ഒപ്പിട്ടിരിക്കുന്നത്. ഇവരില്‍ നിന്ന് എണ്ണക്കിണര്‍ സ്ഥാപിക്കാനുള്ള ഉപകരാറാണ് ആര്യ ഓഫ്‌ഷോര്‍ കമ്പനി എടുത്തിരിക്കുന്നത്.

തീരത്തു നിന്ന് 48 കിലോമീറ്റര്‍ അകലെയാകും ഇന്ധന പര്യവേഷണം നടത്തുക. ഇന്ധന പര്യവേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഷിപ്പിങ് ഏജന്‍സി മുഖേന തുറമുഖത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൊല്ലത്തെ പ്രധാന ആശുപത്രികളുടെ വിവരങ്ങള്‍, ദൂരം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയാണ് ശേഖരിച്ചത്. നഗരത്തിലെ നക്ഷത്രഹോട്ടലുകളും പട്ടികയും കൈമാറിയിരുന്നു.

പര്യവേഷണത്തിനുള്ള ഡ്രില്ലറുകള്‍, കൂറ്റന്‍ പൈപ്പുകള്‍ മറ്റ് യന്ത്രസാമഗ്രികള്‍ എന്നിവ കൊല്ലം തുറമുഖത്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യവും നേരത്തെ വിലയിരുത്തിയിരുന്നു. പര്യവേഷണ കപ്പലിനും ചെറുകപ്പലുകള്‍ക്കും ടഗ്ഗുകള്‍ക്കും ഇന്ധനം നിറയ്‌ക്കുന്നതിനുള്ള സൗകര്യം താല്‍ക്കാലിക ഓഫീസ്മുറി എന്നിവയും തുറമുഖത്ത് സജ്ജമാക്കും. പര്യവേഷണം ആരംഭിക്കുന്നതോടെ ക്രൂ ചെയ്ഞ്ച് (കപ്പല്‍ ജീവനക്കാര്‍ മാറി കയറുന്നതിന്)  വേണ്ടിവരും. ഇതിന് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് പ്രവര്‍ത്തനം ആരംഭിക്കും.

Tags: Kollam PortOil explorationMinistry of Petroleum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ എംഎൽഎയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.