Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിലെത്താന്‍ ഭാരതത്തിന് രണ്ട് ജയവും ഒരു സമനിലയും വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 05:55 am IST
inCricket

ബ്രിസ്ബേന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കല്‍ ഭാരതത്തിന് കടുപ്പമാകും. നിലവില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത് ശര്‍മയ്‌ക്ക് കീഴിലുള്ള ഭാരത ടീം. പരമ്പരയില്‍ ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത് അതില്‍ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയിലാക്കുകയും ചെയ്താലേ ഫൈനലില്‍ പ്രവേശിക്കാനാകൂ.

ഇനിയുള്ള മത്സരങ്ങളില്‍ ഈ രീതിയില്‍ മത്സരങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ ഭാരതത്തിന് രണ്ടാം സ്ഥാനക്കാരായെങ്കിലും തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. ഇതിന് മുമ്പ് രണ്ട് തവണയും ഭാരതം റണ്ണറപ്പുകളായിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ആതിഥേയരായ ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ചാലും അഥവാ തിരിച്ച് 2-3ന് പരമ്പര നഷ്ടപ്പെടുത്തിയാലും ഭാരതത്തിന് സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അടുത്തു തന്നെ ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന രണ്ട് മത്സര പരമ്പരയുടെ ഫലത്തെ ആശ്രയിക്കേണ്ടിവരും.

ശ്രീലങ്കയെ 2-0ന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയാണ് ഇപ്പോള്‍ ലോക ടെസ്റ്റ് റാങ്ക് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 63.33 ശതമാനം പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 60.71 ശതമാനവും. ദക്ഷിണാഫ്രിക്കയുടെ കുതിപ്പോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഭാരതത്തിന് ഇപ്പോള്‍ 57.29 ശതമാനം പോയിന്റാണുള്ളത്.

അഡ്ലെയ്ഡ് ടെസ്റ്റില്‍ ഭാരതത്തിനെതിരെ പത്ത് വിക്കറ്റ് വിജയം നേടിയതാണ് ഓസ്ട്രേലിയയെ രണ്ടാം സ്ഥാനക്കാരാക്കിയത്. ഓസ്ട്രേലിയക്ക് ഭാരതത്തിനെതിരായ ഇപ്പോഴത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കഴിഞ്ഞാല്‍ ശ്രീലങ്കയുമായി രണ്ട് മത്സര പരമ്പരയുണ്ട്. ഭാരതത്തിനെതിരായ പരമ്പര 3-2ന് ജയിച്ചാല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റിലും തോറ്റാലും കുഴപ്പമില്ല. മറിച്ച് ഭാരതത്തിനോട് 2-3ന് തോറ്റാല്‍ ശ്രീലങ്കയ്‌ക്കെതിരെ ജയം അനിവാര്യമായി വരും. അതിന് സാധിച്ചില്ലെങ്കില്‍ പിന്നെയുള്ള സാധ്യത പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക പരമ്പര ഫലത്തെ ആശ്രയിച്ചായിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയേറ്റാല്‍ ഓസീസിന് സാധ്യത തെളിയും.

ദക്ഷിണാഫ്രിക്കയുടെ ഹോം ഗ്രൗണ്ടിലാണ് പാകിസ്ഥാനെതിരായ പരമ്പര. അതില്‍ തോറ്റാല്‍ മാത്രമേ അവര്‍ക്ക് മറ്റ് മത്സരങ്ങളെ ആശ്രയിക്കേണ്ടിവരികയുള്ളൂ. പ്രധാനമായും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഫലത്തെയായിരിക്കും ആശ്രയിക്കേണ്ടിവരിക.

ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകള്‍ക്ക് വിദൂര സാധ്യത മാത്രമാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഫൈനലിലെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഭാരതത്തിന്റെ അടുത്ത ടെസ്റ്റ് ശനിയാഴ്ച ഗബ്ബയിലാണ്. പരമ്പരയിലെ മൂന്നാം മത്സരമാണത്.

Tags: cricketWorld Test ChampionshipIndia v/s Australia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.