Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സ്പാനിഷ് ലാ ലിഗ: അത്‌ലറ്റികോയ്‌ക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 08:30 am IST
inFootball
സെവിയയ്‌ക്കെതിരെ ഗോള്‍ നേടിയ അത്‌ലറ്റികോ മാഡ്രിഡിന്റെ ഗ്രിസ്മാന്റെ ആഹ്ലാദം

സെവിയയ്‌ക്കെതിരെ ഗോള്‍ നേടിയ അത്‌ലറ്റികോ മാഡ്രിഡിന്റെ ഗ്രിസ്മാന്റെ ആഹ്ലാദം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് ജയം. ഏഴ് ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ സെവിയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവര്‍ പരാജയപ്പെടുത്തി. പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ ഗ്രിസ്മാന്‍ നേടിയ ഗോളാണ് അത്‌ലറ്റികോയ്്ക്ക് വിജയം സമ്മാനിച്ചത്.

ഇതടക്കം ഗ്രിസ്മാന്‍ രണ്ട് ഗോളടിച്ചു. ആദ്യം ലീഡ് നേടുകയും പിന്നീട് പിന്നിലാവുകയും ചെയ്തശേഷമാണ് അത്‌ലറ്റികോയുടെ വിജയക്കുതിപ്പ്. അത്‌ലറ്റികോയ്‌ക്കായി 10-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍, 62, 94 മിനിറ്റില്‍ ഗ്രിസ്മാന്‍, 79-ാം മിനിറ്റില്‍ സാമുവല്‍ ലിനോ എന്നിവരാണ് ഗോളടിച്ചത്. സെവിയയ്‌ക്കായി 12-ാം മിനിറ്റില്‍ ലുകെബാകിയോ, 32-ാം മിനിറ്റില്‍ ഇസാക് റൊമേരോ, 57-ാം മിനിറ്റില്‍ ജുനാലു സാഞ്ചസ് എന്നിവരും ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തില്‍ 3-1ന് മുന്നിട്ടുനിന്നശേഷമാണ് അത്‌ലറ്റികോ വിജയം പിടിച്ചടക്കിയത്. വിജയത്തോടെ 16 കളകളില്‍ നിന്ന് 35 പോയിന്റുമായി അത്‌ലറ്റികോ മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം 19 പോയിന്റുള്ള സെവിയ 13-ാം സ്ഥാനത്താണ്.

മറ്റ് കളികളില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-0ന് വിയ്യാറയലിനെയും റയല്‍ സോസിഡാഡ് 3-ന് ലെഗാനസിനെയും പരാജയപ്പെടുത്തിപ്പോള്‍ ഡിപോര്‍ട്ടീവോ-ഒസാസുന കളി 2-2ന് സമനിലയില്‍ പിരിഞ്ഞു.

 

Tags: Atletico MadridSpanish La Liga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

ലാലിഗ കിരീടവുമായി എഫ്‌സി ബാഴ്‌സലോണ ടീം
Football

ലാലിഗ: ബാഴ്‌സ വാഴ്‌ച്ച

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌
Football

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.