Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്ര വ്യക്തിത്വ വികാസമാകണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 06:20 am IST
in India
മംഗളൂരു കല്ലഡ്ക കായികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്‌കൂള്‍കുട്ടികള്‍ തിലകം ചാര്‍ത്തി സ്വീകരിക്കുന്നു, കായികോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് 100 എന്ന രൂപത്തില്‍ അണിനിരന്നപ്പോള്‍

മംഗളൂരു കല്ലഡ്ക കായികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്‌കൂള്‍കുട്ടികള്‍ തിലകം ചാര്‍ത്തി സ്വീകരിക്കുന്നു, കായികോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് 100 എന്ന രൂപത്തില്‍ അണിനിരന്നപ്പോള്‍

മംഗളൂരു: സമഗ്രമായ വ്യക്തിത്വ വികാസമാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യന്‍ വെറും ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവും കൂടി ചേര്‍ന്നതാണെന്ന കാഴ്ചപ്പാട് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ മംഗളൂരു കല്ലഡ്കയില്‍ ശ്രീരാം വിദ്യാകേന്ദ്രത്തില്‍ സംഘടിപ്പിച്ച കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

വിദ്യാഭ്യാസം വ്യക്തിയുടെ ഉപജീവനത്തിന് മാത്രമുള്ളതല്ല, അത് സാമാജിക ശാക്തീകരണത്തിനും അതുവഴി രാഷ്‌ട്രോത്ഥാനത്തിനും ഉപകരിക്കുന്നതാകണം. സൈദ്ധാന്തിക പരിജ്ഞാനം മാത്രമല്ല, പ്രായോഗിക പരിജ്ഞാനവും കൂടിയാണ് ഇത്തരം വിദ്യാഭ്യാസം നല്‍കുന്നത്. എല്ലാ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ നൈപുണ്യം നേടണം. പുസ്തകവായന കൊണ്ട് മാത്രം പണ്ഡിതനാക്കുന്നില്ല. ലോകത്തെ മുഴുവന്‍ സമന്വയിപ്പിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ പണ്ഡിതന്‍.

എല്ലാവരെയും സ്വന്തമെന്ന് കണക്കാക്കുമ്പോള്‍ത്തന്നെ ദ്രോഹമുണ്ടാക്കുന്നവരില്‍ സ്വയം രക്ഷ നേടാനും പഠിക്കണം. എല്ലാവരോടും ക്ഷമിക്കുന്നവരായിരിക്കണം നമ്മള്‍. ക്ഷമയാണ് ധീരന്മാരുടെ അലങ്കാരം. ആവശ്യമുള്ളത് മാത്രം സമ്പാദിച്ച് മറ്റുള്ളതത്രയും സമൂഹത്തിലേക്കും പ്രകൃതിയിലേക്കും തിരികെ നല്‍കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിദ്യാസമ്പന്നര്‍, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ശ്രീരാമ വിദ്യാകേന്ദ്രം പ്രസിഡന്റ് ഡോ. കല്ലഡ്ക പ്രഭാകര്‍ ഭട്ട്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ, ക്ഷേത്രീയ സംഘചാലക് ഡോ. പി.വാമന്‍ ഷേണായി എന്നിവര്‍ പങ്കെടുത്തു.

Tags: mangaloreDr.Mohan BhagwatRSS Sarsangchalakholistic personality developmentShri Ram Vidyakendra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.