Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ അഭാവവും; നിര്‍മാണമേഖല പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 10:09 am IST
inKerala

ചെങ്ങന്നൂര്‍: ഗുണമേന്മയുള്ള ക്വാറി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ അഭാവവും കാരണം നിര്‍മാണ മേഖല പ്രതിസന്ധിയില്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മേഖലയിലെ മുപ്പത് ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചതായാണ് കണക്ക്.അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഗുണനിലവാരമില്ലായ്‌മയും വില കൂടുന്നതിന് കാരണമായിട്ടുണ്ട്. എം സാന്റ്, ടി സാന്‍ഡ് എന്നിവയ്‌ക്ക് ദിവസേനയാണ് വില ഉയരുന്നത്.

കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ക്വാളിറ്റിയുള്ള എം സാന്റിന് ഒരു ക്യുബിക് അടിക്ക് 70 രൂപയാണ് നിരക്ക്. ടി സാന്റിനാകട്ടെ 75 രൂപയാണ്. മഴ കൂടുതല്‍ പെയ്യുന്ന സാഹചര്യത്തില്‍ ഇവയുടെ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കരാറുകാര്‍ പറയുന്നു. മാസത്തില്‍ അഞ്ചിലേറെ പ്രൊജക്ടുകള്‍ ഉണ്ടായിരുന്ന പല കരാറുകാരും ഇപ്പോള്‍ പ്രവര്‍ത്തികള്‍ ഇല്ലാതെ വിഷമത്തിലാണ്.

മലയാളികളുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും നിര്‍മാണമേഖലയെ ബാധിച്ചതായി ഒരുവിഭാഗം പറയുന്നു. നേരത്തെ അമ്പത് മുതല്‍ അറുപത് ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് നിര്‍മിക്കുന്നിടത്ത് ഇപ്പോള്‍ നേര്‍പകുതി തുകയുടെ നിര്‍മാണം പോലും നടക്കുന്നില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിര്‍മാണസാമഗ്രികള്‍ക്കൊപ്പം വാഹനങ്ങളുടെ വാടകയും വര്‍ധിച്ചിരിക്കുകയാണ്. വയറിങ് സാമഗ്രികള്‍ക്കും നിരക്ക് ഉയരുകയാണ്. മൂന്നുവര്‍ഷം മുമ്പ് 650 രൂപയായിരുന്ന ഒരുസ്‌ക്വയര്‍ വയറിന് ഇപ്പോള്‍ 1250 രൂപയായിട്ടുണ്ട്.

മെറ്റിലിനും സിമന്റിനും കമ്പിക്കും പ്ലംബിങ് സാമഗ്രികള്‍ക്കും പത്ത് ശതമാനം വരെ വില കൂടിയിരിക്കുകയാണ്. ഇതോടൊപ്പം കൂലിചെലവും വര്‍ധിച്ചു.800 രൂപ കൂലിയായിരുന്ന സ്ഥാനത്ത് മൂന്ന് വര്‍ഷത്തിന് ഇപ്പുറം 1200 രൂപയായിട്ടുണ്ട്.

Tags: construction sectorquarry productslack of labourconstruction sector is in crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ദേശീയ സമ്മേളനത്തില്‍ മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ ദീപം തെളിയിക്കുന്നു.
ടി.സി. പ്രശാന്ത്, വേലായുധന്‍ നായര്‍, വി.ബി. സിങ്, ഡോ. അനില്‍ ജോസഫ്, ടി.ജി. സീതാറാം, ഡോ. ജി. രംഗനാഥ്,
സഞ്ജയ് പന്ത്, കെ.എസ്. ബാബു, ഇ.എ. അബ്ദു എന്നിവര്‍ സമീപം
Kerala

നിര്‍മാണമേഖല ആധുനികവത്കരിക്കാന്‍ ഗവേഷണങ്ങള്‍ വേണം: നിതിന്‍ ഗഡ്കരി

Kerala

നിര്‍മ്മാണ മേഖല മന്ദഗതിയില്‍, മുക്കാല്‍ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.