Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍മാണമേഖല ആധുനികവത്കരിക്കാന്‍ ഗവേഷണങ്ങള്‍ വേണം: നിതിന്‍ ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 12:31 pm IST
inKerala
ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ദേശീയ സമ്മേളനത്തില്‍ മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ ദീപം തെളിയിക്കുന്നു.
ടി.സി. പ്രശാന്ത്, വേലായുധന്‍ നായര്‍, വി.ബി. സിങ്, ഡോ. അനില്‍ ജോസഫ്, ടി.ജി. സീതാറാം, ഡോ. ജി. രംഗനാഥ്,
സഞ്ജയ് പന്ത്, കെ.എസ്. ബാബു, ഇ.എ. അബ്ദു എന്നിവര്‍ സമീപം

ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ദേശീയ സമ്മേളനത്തില്‍ മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ ദീപം തെളിയിക്കുന്നു. ടി.സി. പ്രശാന്ത്, വേലായുധന്‍ നായര്‍, വി.ബി. സിങ്, ഡോ. അനില്‍ ജോസഫ്, ടി.ജി. സീതാറാം, ഡോ. ജി. രംഗനാഥ്, സഞ്ജയ് പന്ത്, കെ.എസ്. ബാബു, ഇ.എ. അബ്ദു എന്നിവര്‍ സമീപം

കൊച്ചി: നിര്‍മാണ മേഖലയെ ആധുനിക വത്കരിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കായി നിരന്തരം ഗേവേഷണങ്ങള്‍ നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) യുടെ ദേശീയ സമ്മേളനം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ എന്‍ജിനീയര്‍മാര്‍ വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളിലൂടെ നിര്‍മാണ മേഖലയെ നവീകരിച്ചതോടെ ചെലവ് കുറയ്‌ക്കാന്‍ സാധിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമായിരുന്നു ഓരോ ദിവസവും രാജ്യത്ത് അടിഞ്ഞു കൂടിക്കൊണ്ടിരുന്നത്. പുതിയ കണ്ടുപിടുത്തങ്ങളിലൂടെ റോഡ് നിര്‍മാണത്തിനായി അവ ഉപയോഗിച്ചു. ഇതിലൂടെ കോടിക്കണക്കിന് രൂപ ലാഭിച്ചു. ഗതാഗതരംഗത്തും വലിയ മാറ്റങ്ങളുണ്ടായി. സിഎന്‍ജി വാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങുന്നു. ഇതിലൂടെ പണം ലാഭിക്കാനും വായൂ മലിനീകരണം ഇല്ലാതാക്കാനും സാധിച്ചു.

നല്ല രൂപരേഖയും ഗുണനിലവാരവുമാണ് ഏത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്നത്.റെയില്‍വേ, റോഡ് തുടങ്ങി എല്ലാ മേഖലകളിലും ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവും. രാജ്യം ഇന്ന് മൂന്നാം സാമ്പത്തികശക്തിയായി മുന്നേറുകയാണ്. ഇതില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ നല്ല പങ്ക് വഹിക്കുന്നുണ്ടെന്നും രാജ്യത്തെ പുനഃസൃഷ്ടിക്കുന്ന വിശ്വകര്‍മജരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

ഐ ഇ പ്രസിഡന്റ് ഡോ.ജി. രംഗനാഥന്‍ അധ്യക്ഷത വഹിച്ചു. എഐസിടിഇ ചെയര്‍മാന്‍ പ്രൊഫ. ഡോ. ടി.ജി. സീതാറാം മുഖ്യാതിഥിയായിരുന്നു. ഐഎസിവിഡിബി ചെയര്‍മാന്‍ ഡോ. അനില്‍ ജോസഫ്, കൊച്ചി ലോക്കല്‍ സെന്റര്‍ ചെയര്‍മാന്‍ ജി. വേലായുധന്‍ നായര്‍, ദേശീയ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ കെ.എസ്. ബാബു, ഐഇ നിയുക്ത പ്രസിഡന്റ് വി.ബി. സിങ്, കൊച്ചി ലോക്കല്‍ സെന്റര്‍ ഓണററി സെക്രട്ടറി ടി.സി. പ്രശാന്ത്, ഡോ. സഞ്ജയ് പന്ത്, ഇ.എ. അബ്ദു എന്നിവര്‍ പ്രസംഗിച്ചു. മികച്ച എന്‍ജിനീയര്‍മാര്‍ക്കുള്ള അവാര്‍ഡ്, മികച്ച യുവ എന്‍ജിനീയര്‍മാര്‍ക്കുള്ള അവാര്‍ഡ് എന്നിവ ഉദ്ഘാടന ചടങ്ങില്‍ സമ്മാനിച്ചു.

 

Tags: Nitin Gadkariconstruction sectorThe Institution of Engineers (India)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.