Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന് എവിടെയോ തെറ്റുപറ്റിയെന്ന് ബിനോയ് വിശ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 05:55 am IST
inKerala

കൊല്ലം: ഒറ്റ രാത്രികൊണ്ട് സിപിഎം ഏരിയ സെക്രട്ടറി ബിജെപിയില്‍ എത്തിയെങ്കില്‍ സിപിഎമ്മിന് എവിടെയോ തെറ്റുപറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമാണിമാരെ കാണുമ്പോള്‍ കവാത്തു മറക്കുന്ന, നക്കാപിച്ചയ്‌ക്കു വേണ്ടി പ്രത്യയശാസ്ത്രത്തെ മറക്കുന്നതല്ല കമ്യുണിസ്റ്റ് മൂല്യം. ചീത്തത്തരങ്ങള്‍ ചെയ്യാന്‍ പാടില്ല, ചീത്തപ്പണത്തിനു പിന്നാലെ പോകാന്‍ പാടില്ല എന്നൊക്കെ കമ്യുണിസ്റ്റുകാര്‍ക്ക് നിഷിധമായ കാര്യങ്ങള്‍ പണ്ടുണ്ടായിരുന്നു. ഇതിന്റെയെല്ലാം അങ്ങേയറ്റം വരെയാണ് ചിലഘട്ടങ്ങളില്‍ സിപിഎം പോകുന്നത്. ജാഗ്രത പാലിക്കാത്ത പക്ഷം സിപിഎമ്മിന്റെ ദൂഷ്യവശങ്ങള്‍ സിപിഐയിലും കടന്നു വരും. കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കു കമ്യുണിസ്റ്റ് മൂല്യവും വേണം. ആ മൂല്യങ്ങളുടെ ശോഷണം കമ്യുണിസ്റ്റ് പാര്‍ട്ടികളെ ഇല്ലായ്‌മ ചെയ്യും. വ്യത്യസ്തമായ പാര്‍ട്ടിയെന്നു തിരിച്ചറിഞ്ഞാല്‍ യഥാര്‍ത്ഥ കമ്യുണിസ്റ്റുകള്‍ സിപിഐയിലേക്കു വരും.

വിഭാഗീയത സിപിഐയുടെ ഗുണമല്ല, സിപിഎം കണ്ടുപിടിത്തങ്ങളാണിതെല്ലാം. സിപിഎം കണ്ടുപിടിച്ച കാര്യങ്ങള്‍ സിപിഐയ്‌ക്കു ചേരില്ല. ഇതു ചോര വേറെയാണ്, ഈ ചോരയ്‌ക്ക് ഇണങ്ങാത്ത ഒരു മാലിന്യവും സിപിഐയിലേക്കു കടന്നു വരാന്‍ പാടില്ല. ചര്‍ച്ചകള്‍ അനിവാര്യമാണെങ്കിലും അതിന്റെ പേരില്‍ സിപിഐയെ ദുര്‍ബലപ്പെടുത്തുന്ന വിഭാഗീയത പാടില്ല. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ പകയോടെ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്‌ക്കുന്ന രീതി തരംതാണതാണ്. ആഘോഷ വേളകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ധൂര്‍ത്തിനെയും ബിനോയ് വിശ്വം വിമര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

Tags: CPI Keralabinoy viswamCPM Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.