Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കര്‍ഷകസമരത്തിന്റെ പേരില്‍ രാകേഷ് ടികായത്തിനെ ഇറക്കിക്കൊണ്ടുള്ള കളിയൊന്നും ഇനി നടപ്പില്ല; രാകേഷ് ടിക്കായത്തിനെ കയ്യോടെ പൊക്കുന്ന വീഡിയോ

കര്‍ഷകസമരത്തിന്റെ പേരില്‍ ദല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങിയ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവിനെ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തന്നെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ദല്‍ഹി നോയിഡയില്‍ വഴി തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ പുറപ്പെട്ടതായിരുന്നു രാകേഷ് ടികായത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 06:51 pm IST
inIndia

 

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ പേരില്‍ ദല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങിയ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവിനെ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തന്നെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ദല്‍ഹി നോയിഡയില്‍ വഴി തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ പുറപ്പെട്ടതായിരുന്നു രാകേഷ് ടികായത്ത്.

https:/twitter.com/MeghUpdates/status/1865675820049592545

ഇക്കുറി അലിഗഢില്‍ വെച്ച് തന്നെ പൊലീസ് രാകേഷ് ടിക്കായത്തിനെ പിടികൂടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. ദല്‍ഹിയില്‍ പോയി ഹൈവേയില്‍ കുത്തിയിരുന്ന് ട്രാഫിക്ക് സ്തംഭിപ്പിക്കരുതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ . എന്നാല്‍ താന്‍ ഹൈവേയില്‍ തന്നെ കുത്തിയിരിക്കുമെന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ മറുപടി. അങ്ങിനെയെങ്കില്‍ പൊലീസ് ജീപ്പില്‍ കയറേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. ഒടുവില്‍ രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാകേഷ് ടികായത്തും യുപിയിലെ പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും എന്തെങ്കിലും പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടണമെങ്കില്‍ രംഗത്തിറക്കുന്ന സംഘമായി അധപതിച്ചിരിക്കുകയാണ് രാകേഷ് ടിക്കായത്തും സംഘവും. വാസ്തവത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്തിരുന്നു. കര്‍ഷകരുടെ സമരത്തെ തുടര്‍ന്ന് മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഇന്ത്യാമുന്നണിയ്‌ക്കോ കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിയ്‌ക്കോ പ്രതിസന്ധി വന്നാല്‍ കളത്തിലിറക്കുന്ന സമരജീവികളായി മാറിയിരിക്കുകയാണ് രാകേഷ് ടിക്കായത്തും കൂട്ടരും. ഇക്കുറി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഭാരം കുറയ്‌ക്കാനാണ് ദല്‍ഹിയിലെ ഹൈവേ സ്തംഭിപ്പിച്ച് സമരം ചെയ്യാന്‍ രാകേഷ് ടിക്കായത്തും കൂട്ടരും എത്തിയത്. ഇന്നലെ വരെയില്ലാത്ത കര്‍ഷകപ്രശ്നം പൊടുന്നനെ ഉയര്‍ത്തിയാണ് ഇവര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തുടങ്ങിയത്. പക്ഷെ ഇക്കുറി യുപിയില്‍ വെച്ച് തന്നെ യോഗിയുടെ പൊലീസ് സമരക്കാരെ കൈകാര്യം ചെയ്യുകയായിരുന്നു. .

സമരം ചെയ്യാന്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുന്ന രാകേഷ് ടിക്കായത്തിനെ പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞു. ഹൈവേ സ്തംഭിപ്പിച്ച് സമരം ചെയ്യാതെ മറ്റെവിടെയെങ്കിലും സമരം ചെയ്യാനായിരുന്നു പൊലീസുദ്യോഗസ്ഥന്റെ അഭ്യര്‍ത്ഥന. തനിക്ക് ഹൈവേയില്‍ തന്നെ കുത്തിയിരിക്കണമെന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ പിടിവാശി. എങ്കില്‍ പൊലീസ് ജീപ്പില്‍ കയറിക്കോളൂ എന്ന് പൊലീസുകാരന്‍. ഇനിയും ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞുള്ള കര്‍ഷകസമരമെന്ന പേരിലുള്ള ഹൈവേ സ്തംഭിപ്പിക്കല്‍ പരിപാടി അനുവദിക്കില്ലെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.

Tags: arrestRakeshTikaitfarmersstrikeUPPoliceUttarpradeshpolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.