Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബറി മസ്ജിദിന്റെ 32ാം വാര്‍ഷികം ആഘാഷിച്ച് പരസ്യം ചെയ്ത് ഉദ്ധവ്താക്കറെ പക്ഷം നേതാവ്; മഹാവികാസ് അഘാഡി മുന്നണി വിടുമെന്ന് സമാജ് വാദി പാര‍്ട്ടി

ബാബറി മസ്ജിദ് തകര്‍ന്നതിന്റെ 32ാം വാര്‍ഷികം ആഘാഷിച്ച് പരസ്യം ചെയ്ത് ഉദ്ധവ്താക്കറെ പക്ഷം നേതാവ് മിലിന്ദ് നര്‍വേക്കര്‍. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ന്നത്. ഇതിന്റെ 32ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മിലി ന്ദ് നര്‍വേക്കര്‍ പത്രപരസ്യം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 10:10 pm IST
in India

ലഖ്നൗ:  ബാബറി മസ്ജിദ് തകര്‍ന്നതിന്റെ 32ാം വാര്‍ഷികം ആഘാഷിച്ച് പരസ്യം ചെയ്ത് ഉദ്ധവ്താക്കറെ പക്ഷം നേതാവ് മിലിന്ദ് നര്‍വേക്കര്‍. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ന്നത്. ഇതിന്റെ 32ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മിലി ന്ദ് നര്‍വേക്കര്‍ പത്രപരസ്യം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടതും.

ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചിത്രവും അതിന് താഴെ ശിവസേന സ്ഥാപകനേതാവ് ബാല്‍താക്കറെയുടെ വാചകവുമാണ് പരസ്യമായി നല‍്കിയത് :”ഇത് ചെയ്തവരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു” എന്ന ബാല്‍ താക്കറെയുടെ വാചകമാണ് ചിത്രത്തിന് താഴെ നല്‍കിയിരുന്നത്. ഈ പത്രപരസ്യത്തില്‍ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, മിലിന്ദ് നര്‍വേക്കര്‍ എന്നിവരുടെ ഫോട്ടോകളും നല്‍കിയിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ മഹാരാഷ്‌ട്ര നേതാവ് അബു ആസ്മിയാണ് ഇതിനെതിരെ പ്രതികരിച്ചത്. “ബാബറി മസ്ജിദ് തകര്‍ത്തവരെ അഭിനന്ദിച്ച് പരസ്യം നല്‍കിയത് ശരിയായില്ല. പള്ളിതകര്‍ത്തതിനെ പിന്തുണച്ച് എക്സിലും ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നേതാവ് പോസ്റ്റിട്ടിരുന്നു. മഹാവികാസ് അഘാദിയിലെ ഒരു പങ്കാളി ഇങ്ങിനെ ഒരു ഭാഷയില്‍ സംസാരിക്കുന്നുവെങ്കില്‍, മഹാവികാസ് അഘാദിയില്‍ ഞങ്ങള്‍ തുടരുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. “- അബു ആസ്മി പ്രതികരിച്ചു.

 

 

Tags: MVAUddhavThackeraySamajwadipartyBabrimasjiddemolitionAyodhyaBabrimasjidMilindnarvekarAbuAzmi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

India

മഹാവികാസ് അഘാടി സഖ്യം വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാർ വിഭാ​ഗം

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് തിവാരി (ഇടത്ത്)
India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.