Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

49 വര്‍ഷം ട്യൂമറുമായി ജീവിച്ച രോഗിക്ക് ഗോകുലം സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ രോഗശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 09:30 am IST
inThiruvananthapuram

തിരുവനന്തപുരം: പതിനഞ്ചു വയസ്സ് മുതല്‍ ഇടുപ്പിലെ മുഴയുമായി 49 വര്‍ഷം ജീവിച്ച കന്യാകുമാരി സ്വദേശിക്ക് ശ്രീഗോകുലം സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലൂടെ ഫലപ്രദമായ മുഴ നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വഴി പൂര്‍ണസൗഖ്യം ലഭിച്ചു.

ആശുപത്രികളോടുള്ള ഭയം നിമിത്തം ചികിത്സ തേടാന്‍ മടി കാണിച്ച രോഗിക്ക് മുഴയുടെ വലിപ്പം കൂടുകയും അത് നട്ടെല്ലിനെ ബാധിച്ച് ഒരു വളവായി മാറി ചലനശേഷിക്ക് കോട്ടം വരുത്തുകയും ചെയ്ത അവസരത്തില്‍ ആണ് ശ്രീ ഗോകുലം സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ സഹായം തേടിയത്.

രോഗി ആദ്യമായി ചികിത്സ തേടുമ്പോള്‍ ട്യൂമറിന്റെ വലിപ്പം 50 സെ.മീ. നീളവും 40 സെ.മീ. വീതിയുമായിരുന്നു. സിടി സ്‌കാന്‍ നടത്തുകയും ഇത് നാഡികളോട് ചേര്‍ന്നുള്ള ഒരു മാരക വളര്‍ച്ചയാണെന്ന് കണ്ടെത്തുകയും അടിയന്തര ചികിത്സ ആവശ്യമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. അന്‍സാര്‍ പി.പി.യുടെ നേതൃത്വത്തില്‍ ഡോ. വിഷ്ണു കെ.എസ്., ഡോ. മറിയ ജേക്കബ് എന്നിവരും അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഋതുവിക് കെ. രാജീവ്, ഡോ. യെദുദേവ് എസ്.ബി., ഡോ. രാധിക ആര്‍., അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട് കവിത വി. നായര്‍, സ്റ്റാഫ് നേഴ്‌സുമാരായ കീര്‍ത്തി ജി. നായര്‍, ഷാരോണ്‍ എസ.് ചെട്ടിയാത്ത് എന്നിവരടങ്ങിയ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. നാഡികള്‍ക്കോ മറ്റ് അവയവങ്ങള്‍ക്കോ യാതൊരുവിധ കേടുപാടുകളും വരുത്താതെ മുഴുവനായും ട്യൂമര്‍ നീക്കം ചെയ്തു. 4.5 കിലോഗ്രാം ആയിരുന്നു ട്യൂമറിന്റെ ഭാരം. ഇത് 53 കിലോഗ്രാം ഭാരമുള്ള രോഗിയുടെ ശരീരഭാഗത്തിന്റെ ഏകദേശം 9% ആണ്.

Tags: Gokulam Super Specialty Hospitaltumor patient
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.