Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അങ്ങാടിയില്‍ തോറ്റതിന് ….ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് ഉദ്ധവ് താക്കറെയും ശരത് പവാറും കോണ്‍ഗ്രസും

ഉദ്ധവ് താക്കറെയ്‌ക്ക് ഫഡ് നാവിസിനോടുള്ള വെറുപ്പ് ഇരട്ടിയായിരിക്കുന്നു. വെറും തൊടുന്യായം പറഞ്ഞാണ് ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. ഉദ്ധവും മകന്‍ ആദിത്യ താക്കറെയും അവസാന നിമിഷം വരെ ഏക് നാഥ് ഷിന്‍ഡെയുടെ പിണക്കത്തെ ആഘോഷിച്ചിരുന്നു. ഒരിയ്‌ക്കലും ഷിന്‍ഡെ മഹായുതിയിലേക്ക് മടങ്ങിവരില്ലെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 11:48 pm IST
inIndia
നാനാ പടോളെ,, ഉദ്ധവ് താക്കറെ, ശരത് പവാര്‍ (ഇടത്ത്) ഫഡ് നാവിസ് (വലത്ത്)

നാനാ പടോളെ,, ഉദ്ധവ് താക്കറെ, ശരത് പവാര്‍ (ഇടത്ത്) ഫഡ് നാവിസ് (വലത്ത്)

മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ച് ഉദ്ധവ് താക്കറെയും ശരത് പവാറും കോണ്‍ഗ്രസും. ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയാകുന്നത്.

2014 മുതല്‍ 2019 വരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഭരിയ്‌ക്കുമ്പോള്‍ മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ഫഡ് നാവിസ്. പ്രായം 44. ഫഡ്നാവിസിന്റെ സൗഹൃദത്തിന്റെ ആഴം കൊണ്ടാണ് ഏക് നാഥ് ഷിന്‍ഡെ പോലും പിടിവാശികള്‍ അവസാനിപ്പിച്ച് തിരിച്ചുവന്നത്. എന്നാല്‍ ഉദ്ധവ് താക്കറെയ്‌ക്ക് ഫഡ് നാവിസിനോടുള്ള വെറുപ്പ് ഇരട്ടിയായിരിക്കുന്നു. വെറും തൊടുന്യായം പറഞ്ഞാണ് ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. ഉദ്ധവും മകന്‍ ആദിത്യ താക്കറെയും അവസാന നിമിഷം വരെ ഏക് നാഥ് ഷിന്‍ഡെയുടെ പിണക്കത്തെ ആഘോഷിച്ചിരുന്നു. ഒരിയ്‌ക്കലും ഷിന്‍ഡെ മഹായുതിയിലേക്ക് മടങ്ങിവരില്ലെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുകയും ഏക് നാഥ് ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാകുമെന്നും അറിഞ്ഞത് അവര്‍ക്ക് താങ്ങാനായില്ല. അതാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നില്‍.

ശരത് പവാറിനും മകള്‍ സുപ്രിയ സുലേയ്‌ക്കും താങ്ങാനാവാത്ത ആഘാതമാണ് മഹായുതി നല്‍കിയത്. അജിത് പവാറിന്റെ നേതൃത്വത്തില്‍ വന്‍കുതിപ്പാണ് അജിത് പവാര്‍ എന്‍സിപി പക്ഷം നേടിയത്. ശരത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ വാര്‍ധക്യകാലത്ത് താങ്ങാന്‍ കഴിയാത്ത അത്രയും ആഘാതമായിരുന്നു ലഭിച്ചത്. തന്റെ എന്‍സിപി വെറും 10 സീറ്റുകളില്‍ ചുരുങ്ങുന്നതും മരുമകന്‍ അജിത് പവാറിന്റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിക്കുന്നതും കണ്ടു. ഒരു പടക്കുതിരയായുള്ള അജിത് പവാറിന്റെ കുതിപ്പിനെ അംഗീകരിക്കാന്‍ ശരത് പവാറിനോ മകള്‍ സുപ്രിയാ സുലേയ്‌ക്കോ കഴിയില്ലായിരുന്നു. അതുകൊണ്ട് അവരും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ നാനാ പടോളെയും ഏക്നാഥ് ഷിന്‍ഡെയുടെ പിണക്കത്തെ മുതലെടുക്കാന്‍ കഴിയുന്നതും ശ്രമിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്നും വാദിക്കാന്‍ ശ്രമിച്ചും. ഇത് രണ്ടും വിജയിച്ചില്ല. സത്യപ്രതിജ്ഞ ബഹിഷ്കരിക്കാന്‍ ഇതിനേക്കാള്‍ വലിയ ഒരു കാരണം നാനാ പടോളയ്‌ക്കും ആവശ്യമുണ്ടോ?

Tags: DevendrafadnavisMahaYutiWins #MaharashtraElection2024 #MaharashtraMaharashtraCM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

India

2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

India

ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന ;പിറ്റേന്ന് നാസികിലെത്തി ഫഡ്നാവിസ്; നാണം കെട്ട് ഉദ്ധവ്

India

നാഗ്പൂരിൽ നടന്ന വർഗീയ കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.