Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരിൽ നടന്ന വർഗീയ കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 02:54 pm IST
inIndia

നാഗ്പൂർ : മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ നടന്ന കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) യുടെ സിറ്റി പ്രസിഡന്റാണ് ഫഹീം ഖാൻ . യശോധര നഗറിലാണ് ഫഹീം ഖാൻ താമസിക്കുന്നത്.

അക്രമത്തിന് മുമ്പ് ഫഹീം പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നുവെന്നും ഇത് സാമുദായിക സംഘർഷം വർദ്ധിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.

അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല സെൻസിറ്റീവ് പ്രദേശങ്ങളിലും കർഫ്യൂ തുടരുകയാണ്. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, പോലീസിന് നേരെയും അക്രമം ഉണ്ടായി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ സീറ്റിൽ നിന്നുള്ള എംഡിപി സ്ഥാനാർത്ഥിയായിരുന്നു ഫഹീം ഖാൻ . അന്ന് മുതിർന്ന ബിജെപി നേതാവ് നിതിൻ ഗഡ്കരിയോട് വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.

ഖുറാൻ കത്തിച്ചതായും കിംവദന്തികൾ പരന്നതോടെയാണ് അക്രമം ആരംഭിച്ചത്. അക്രമം ആസൂത്രിതമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞിരുന്നു.

Tags: MaharashtraCMNagpurviolence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അറസ്റ്റിലായ ഹമീദ് എഞ്ചിനീയർ (ഇടത്), മുഹമ്മദ് ഷഹ്‌സാദ് ഖാൻ (വലത്)
India

നാഗ്പൂർ കലാപത്തിന് ചുക്കാൻ പിടിച്ചത് മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയോ ? ഫഹീം ഖാന് പുറമെ ഹമീദ് എഞ്ചിനീയർ, മുഹമ്മദ് ഷഹ്‌സാദ് എന്നിവരും അറസ്റ്റിൽ

India

നാഗ്പൂർ കലാപത്തിന്റെ സൂത്രധാരൻ ; ഫഹീം ഖാന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചുമാറ്റി ഫഡ്നാവിസ് സർക്കാർ

India

നാഗ്പൂർ കലാപത്തിനു മുൻപ് അക്രമികൾ മസ്ജിദിനു മുൻപിലടക്കം ഒത്തുകൂടി ; ദൃശ്യങ്ങൾ പുറത്ത്

India

നാഗ്പൂർ സംഘർഷത്തിന് ബംഗ്ലാദേശുമായി ബന്ധം; അക്രമത്തിന് പ്രേരിപ്പിക്കുന്ന 97 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു

India

താനൊന്നുമറിഞ്ഞില്ലേ രാമനാരായണാ…താന്‍ മുഖ്യമന്ത്രിയല്ല, ആഭ്യന്തരമന്ത്രിയുമല്ല, നാഗ്പൂരിലെ കലാപത്തെക്കുറിച്ച് അറിയില്ലെന്ന് ഉദ്ധവ് താക്കറെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.