Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സ്വർണനിറത്തിൽ രാജ്ഞിയെ പോലെ ശോഭിച്ച് ശോഭിത;,നാഗ ചൈതന്യയും ശോഭിത ധുലിപാലയുടേയും വിവാഹചിത്രങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 03:55 pm IST
inEntertainment

ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ഗംഭീരവും പരമ്പരാഗതവുമായ ചടങ്ങിൽ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഇതിഹാസ നടനും നിർമ്മാതാവുമായ നാഗേശ്വര റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം, അവിടെ നടക്കുന്ന ആദ്യത്തെ പ്രധാന ആഘോഷമായതിനാൽ ഈ പ്രത്യേക അവസരത്തിന് വളരെയധികം വൈകാരിക മൂല്യമുണ്ട്. മുതിർന്നവരുടെ മാർഗനിർദേശപ്രകാരം നടന്ന ആചാരങ്ങളോടെ, തെലുങ്ക് പാരമ്പര്യത്തിന്റെ അതിശയകരമായ ദൃശ്യങ്ങളായിരുന്നു രാത്രി 8:13 ന് നടന്ന വിവാഹ ചടങ്ങിൽ കാണാൻ സാധിച്ചത്.

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും പുറമെ നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണ് എന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്റ്റുഡിയോയിൽ ചായും ശോഭിതയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്‌ക്കുന്നു എന്നും നാഗാർജുന അക്കിനേനി പറഞ്ഞു. കുടുംബം, ബഹുമാനം, ഐക്യം എന്നിവക്ക് വേണ്ടിയാണ് തന്റെ പിതാവ് നിലകൊണ്ടതെന്നും, അവക്കൊപ്പം സ്നേഹം, പാരമ്പര്യം, ഐക്യം എന്നിവയുടെ ആഘോഷമാണ് ഈ വിവാഹം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ ചൈതന്യയും ശോഭിതയും ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് തങ്ങൾക്ക് വലിയ സന്തോഷത്തിന്റെ നിമിഷമാണ് എന്നും അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ട ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും, പ്രിയപ്പെട്ട ചായ്‌ക്ക് അഭിനന്ദനങ്ങൾ എന്നും വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച് കൊണ്ട് നാഗാർജുന കുറിച്ചു. തെലുങ്ക് വിവാഹ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലവും ഹൃദയംഗമവുമായ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ചടങ്ങുകൾ രാത്രി ഒരു മണി വരെയാണ് തുടരുക. ലഗ്നത്തിനായി, വധു ചുവന്ന ബോർഡറുള്ള വെളുത്ത പരമ്പരാഗത സിൽക്ക് സാരി ധരിച്ചപ്പോൾ, വരൻ ഒരു ക്ലാസിക് പട്ടു പഞ്ച ആണ് അണിഞ്ഞത്. ഇത് അവരുടെ തെലുങ്ക് വേരുകളുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വധുവിന്റെ സ്വാഭാവിക ചാരുത ഉയർത്തിക്കാട്ടുന്നതിനും ചടങ്ങിന്റെ സാംസ്കാരിക സത്തയുടെ സമ്പന്നതയെ പൂർത്തീകരിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു വസ്ത്രധാരണം തിരഞ്ഞെടുത്തിരിക്കുന്നത്.

ചടങ്ങിലെ ഓരോ ഘടകവും, ആചാരങ്ങൾ മുതൽ സംഘങ്ങൾ വരെ, പൈതൃകത്തിന്റെയും ഉത്സവ പ്രൗഢിയുടെയും കഥയാണ് പ്രതിഫലിപ്പിച്ചത്. എല്ലാവരുടെയും ഹൃദയങ്ങളിൽ ശാശ്വതമായ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്, പാരമ്പര്യവും ആധുനികതയും മനോഹരമായി സംയോജിപ്പിച്ച ചടങ്ങ് അക്കിനേനി കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് സമ്മാനിച്ചത്.

Tags: MARRIAGELatest newsShobithaDhoolipalaNagachaitanya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

India

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.