Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് അപമാനിതനായി പടിയിറക്കം : ഇന്ന് കൂടുതൽ കരുത്തോടെ അധികാരത്തിലേയ്‌ക്ക് : ഫഡ്നാവിസിന് ഇത് മധുരപ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 11:27 pm IST
inIndia

മുംബൈ : വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ ഫഡ്നാവിസിന് ഇത് മധുരപ്രതികാരം . തിരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ രാഷ്‌ട്രപതി ഭരണം വരെ വന്നതിന് ശേഷമായിരുന്നു 2019 നവംബര്‍ 23 ാം തീയതി ദേവേന്ദ്ര ഫഡ്‌നവിസ് രണ്ടാം തവണയും മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

ഉപമുഖ്യമന്ത്രിയായി അജിത് പവാറും അധികാരമേല്‍ക്കുകുയും ചെയ്തു. പക്ഷെ അന്ന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഒരാഴ്ചത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിച്ചത്. പക്ഷെ ശരദ്‌ പവാറെന്ന രാഷ്‌ട്രീയ അതികായന്റെ പവറില്‍ നാല് ദിവസത്തിനകം ഫഡ്‌നാവിസ് സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.

ഫഡ്‌നാവിസന്റെ ആ രാജി വലിയ നാണക്കേടിലേക്ക് കൂടിയാണ് അദ്ദേഹത്തെ തള്ളിവിട്ടത്. ചുരുങ്ങിയ കാലം മുഖ്യമന്ത്രിയായവരുടെ പട്ടകിയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെട്ടു. അധികാര കസേരയുടെ പേരില്‍ ബിജെപിയുടെ പിന്തുണ പിന്‍വലിച്ച് ത്രികക്ഷി സഖ്യമുണ്ടാക്കിയ ശിവസേന സ്വപ്‌നത്തില്‍ പോലും കാണാത്ത നീക്കമാണ് മഹാരാഷട്രയില്‍ നടന്നത്. ഒരിക്കലും ചേരാത്ത ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് കിട്ടിയത്.

മഹാരാഷ്‌ട്രയെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് നടത്തിയ മുഖ്യമന്ത്രി അതാണ് ദേവേന്ദ്ര ഫട്‌നാവിസിനെ എന്നും പ്രിയങ്കരനാക്കുന്നത്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് ഫഡ്‌നാവിസ് രാഷ്‌ട്രീയത്തിലെത്തുന്നത്. 21-ാം വയസില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ മേയറായി. പിന്നീട് തുടര്‍ച്ചയായി മേയര്‍ സ്ഥാനം അലങ്കരിച്ചു. 1999- മുതല്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പ് വിജയങ്ങള്‍. തുടര്‍ന്ന് 2014-ല്‍ മുഖ്യമന്ത്രി പദത്തിലേക്ക്.

1970-ല്‍ നാഗപൂരിലായിരുന്നു ഫഡ്‌നാവിസിന്റെ ജനനം. നിയമം, ബിസിനസ് മാനേജ്‌മെന്റ് പ്രോജക്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. ഗായികയും സാമൂഹിക പ്രവര്‍ത്തകയുമായ അമൃത ഫഡ്‌നാവിസാണ് ഭാര്യ

Tags: DevendrafadnavisMaharashtraCM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

India

2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

India

ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന ;പിറ്റേന്ന് നാസികിലെത്തി ഫഡ്നാവിസ്; നാണം കെട്ട് ഉദ്ധവ്

India

നാഗ്പൂരിൽ നടന്ന വർഗീയ കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.