Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗഗാംഗീറിൽ തൊഴിലാളികളെയും ഡോക്ടറെയും കൊലപ്പെടുത്തിയ ലഷ്‌കറെ കമാൻഡറെ സൈന്യം വധിച്ചു : പാകിസ്ഥാനി തീവ്രവാദികൾക്കായി വേട്ടയാൽ തുടർന്ന് സുരക്ഷ സേന

കുൽഗാമിൽ നിന്നുള്ള ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ 21 ന് ആറ് തൊഴിലാളികളും ഒരു കശ്മീരി ഡോക്ടറും കൊല്ലപ്പെട്ട ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഒരു പാകിസ്ഥാനി ഭീകരനോടൊപ്പം ഇയാളും ആക്രമണത്തിൽ പങ്കെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 01:20 pm IST
inIndia

ശ്രീനഗർ : ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു കാശ്മീരി ഡോക്ടറും കൊല്ലപ്പെട്ട ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡറെ സൈന്യം വധിച്ചു. ശ്രീനഗറിലെ ദച്ചിഗാം പ്രദേശത്തിന്റെ ഉയർന്ന ഇടങ്ങളിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്.

ശ്രീനഗറിലെ ഹർവാൻ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷാ സേന ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദച്ചിഗാം വനമേഖലയിൽ ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഉൾപ്പെട്ട ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.

കുൽഗാമിൽ നിന്നുള്ള ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ 21 ന് ആറ് തൊഴിലാളികളും ഒരു കശ്മീരി ഡോക്ടറും കൊല്ലപ്പെട്ട ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഒരു പാകിസ്ഥാനി ഭീകരനോടൊപ്പം ഇയാളും ആക്രമണത്തിൽ പങ്കെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഒരു എം-4 റൈഫിളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് 25 കാരനായ ഭട്ട് തീവ്രവാദത്തിൽ ചേർന്നത്. കുൽഗാം ജില്ലയിലെ തോക്കർ പോറ ഖൈമോ സ്വദേശിയാണ് ഇയാളെന്ന് സൈന്യം അറിയിച്ചു.

അതേ സമയം മുൻകരുതൽ നടപടിയെന്ന നിലയിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദച്ചിഗാം, ഹർവാൻ ശ്രീനഗർ പ്രദേശങ്ങളിൽ ഒന്നിലധികം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.

ഒരു പാകിസ്ഥാൻ ഭീകരൻ ഉൾപ്പെടെ രണ്ട് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടെന്ന് പറഞ്ഞതിനാൽ ദച്ചിഗാം വനമേഖലയിൽ ഉദ്യോഗസ്ഥർ ഓപ്പറേഷൻ തുടരുകയാണ്.

Tags: Leshkar TerroristarmyattackJammu and Kashmirterroristkilled
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.