Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരാചാര്യരെ മറന്നതാണ് മലയാളി ചെയ്ത അപരാധം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 07:55 am IST
inKerala

കൊച്ചി: മറ്റ് സംസ്ഥാനങ്ങളിലെല്ലാം ശങ്കരാചാര്യര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുമ്പോള്‍ കേരളത്തില്‍ അദ്ദേഹത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുതെന്നും ഇത് പൊറുക്കാനാകാത്ത അപരാധമാണെന്നും ഡോ. കെ.എസ്. രാധാകൃഷ്ണന്‍. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന അദൈ്വതത്തിന്റെ ജന്മഭൂവില്‍ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാലടിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നല്കാന്‍ കെ. കരുണാകരന്‍ വിചാരിച്ചിട്ട് പോലും നടന്നില്ല. ശങ്കരാചാര്യരുടെ പേര് നല്കിയാല്‍ അത് സമൂഹത്തില്‍ അസ്ഥിരത ഉണ്ടാക്കും എന്നും, മതസൗഹാര്‍ദം തകരുമെന്നുമാണ് മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസുകാരും കരുതുന്നത്. അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാല പോലും അദ്ദേഹത്തോട് നീതി പുലര്‍ത്തുന്നില്ല. സര്‍വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കരുതുന്നത് ലോകത്തിലെ അവസാനവാക്ക് കാള്‍മാര്‍ക്സ് പറഞ്ഞു കഴിഞ്ഞു എന്നും ഇതിനപ്പുറം ആരും പോകേണ്ട എന്നുമാണ്, അദ്ദേഹം തുടര്‍ന്നു.

ശങ്കരദര്‍ശനങ്ങള്‍ ലോകത്തിന്റെ സാംസ്‌കാരികതയ്‌ക്ക് അമൂല്യമായ ഘടകമാണ്. അദ്ദേഹം സ്ഥാപിച്ച നാല് പ്രസരണ കേന്ദ്രങ്ങളാണ് (തെക്ക്-കിഴക്ക്-വടക്ക്-പടിഞ്ഞാറ്) ഭാരതത്തിന്റെ സാംസ് കാരിക ഐക്യം നിലനിര്‍ത്തുന്നത്. ലോകത്തിന് ആധ്യാത്മിക ബൗദ്ധിക ജ്ഞാനത്തിന്റെ പ്രകാശം പകര്‍ന്നു നല്കിയ അദ്ദേഹത്തെ അറിയാന്‍ വിമുഖത കാണിക്കുന്ന മലയാളി സ്വന്തം മനസാക്ഷിയോട് തന്നെ വഞ്ചന കാണിക്കുകയാണ്, ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

പുസ്തകോത്സവത്തിന്റെ നാലാം ദിനത്തില്‍ രാവിലെ നടന്ന ചടങ്ങ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തിന്റെ മഹനീയതയെ ലോകത്തിന് പകര്‍ന്ന് നല്കുവാന്‍ ശ്രീശങ്കരനെന്ന പ്രഭാവമുള്ള വ്യക്തിത്വം മലയാളനാട്ടില്‍ ജനിച്ചു എന്നത് നമുക്ക് അഭിമാനിക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. ശ്രീവിഷ്ണുമോഹന്‍ ഫൗണ്ടേഷന്‍, ചെന്നൈ, ശ്രീ ശങ്കരാചാര്യ അന്താരാഷ്‌ട്ര പഠന കേന്ദ്രം, ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല കാലടി എന്നിവരുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ശ്രീകല എം. നായര്‍, സ്വാമി ശ്രീഹരി പ്രസാദ്, പ്രൊഫ. വി. രാമകൃഷ്ണഭട്ട് എന്നിവര്‍ സംസാരിച്ചു.

Tags: k s radhakrishnanKochi International Book FestivalSankaracharyar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ- ജെ. നന്ദകുമാര്‍

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ബാലാമണി പുരസ്‌കാരം സമ്മാനിച്ച കവി വൈരമുത്തു പുരസ്‌കാര ജേതാവ് എം.എം. ബഷീറിനെ അനുമോദിക്കുന്നു. സാഹിത്യകാരന്‍ സേതു സമീപം
Kerala

മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കണം: വൈരമുത്തു

Kerala

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. ലിജി ഭരത്, പ്രൊ.എം.കെ. സാനു, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, മേയര്‍ എം. അനില്‍കുമാര്‍, പി. സോമനാഥന്‍, എംഎല്‍എ, ടി.ജെ. വിനോദ് എംഎല്‍എ സമീപം.
Kerala

കവികളുടെ പ്രവര്‍ത്തനം രാജ്യനന്മയ്‌ക്ക് വേണ്ടിയാകണം: സി.വി. ആനന്ദബോസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.