Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതത്തിലേക്കുള്ള ഇസ്‌കോണ്‍ സംഘത്തെ ബംഗ്ലാദേശ് തടഞ്ഞു; അഗര്‍ത്തലയില്‍ നിന്നുള്ള ബസിന് നേരേയും ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 05:12 am IST
inWorld

ഢാക്ക (ബംഗ്ലാദേശ്): ഭാരതത്തില്‍ ഹരേ കൃഷ്ണ പരിപാടികള്‍ക്കായി യാത്ര തിരിച്ച സംന്യാസിമാരടക്കമുള്ള ഇസ്‌കോണ്‍ തീര്‍ത്ഥാടക സംഘത്തെ ബംഗ്ലാദേശ് പോലീസ്. തടഞ്ഞു. സംന്യാസിമാരെ ബെനാപോള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് തിരികെ അയച്ചു. മതിയായ യാത്രാ രേഖകളുണ്ടായിട്ടും സംന്യാസിമാരെ അനുഷ്ഠാനപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയരുന്നു.

സംന്യാസി സംഘത്തെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന് ഉന്നത അധികാരികളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബെനാപോള്‍ ഇമിഗ്രേഷന്‍ പോലീസിന്റെ ചുമതലയുള്ള ഓഫീസര്‍ ഇംതിയാസ് അഹ്സനുല്‍ ഖാദിര്‍ ഭൂയാന്‍ പറഞ്ഞു. മതിയായ യാത്രാരേഖകളുണ്ടെങ്കിലും അവര്‍ക്കു യാത്രാനുമതി ഉണ്ടായിരുന്നില്ലെന്നാണ് ഇമിഗ്രേഷന്‍ ഓഫീസറുടെ വാദം.

വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തരടക്കം 54 പേരാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ചെക്‌പോസ്റ്റിലെത്തിയത്. മണിക്കൂറുകളോളം അനുമതിക്കായി കാത്തിട്ടും മടക്കി അയയ്‌ക്കുകയായിരുന്നെന്ന് ഇസ്‌കോണ്‍ അംഗമായ സൗരഭ് തപന്ദര്‍ ചെലി പറഞ്ഞു.
അതിനിടെ ഭാരതത്തില്‍ നിന്നു ബംഗ്ലാദേശിലേക്കു പോയ തീര്‍ത്ഥാടക വാഹനത്തിനു നേരേ ആക്രമണമുണ്ടായി. ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയ്‌ക്ക് പോകുകയായിരുന്ന ബസാണ് ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ടത്. ത്രിപുര ഗതാഗത മന്ത്രി സുശാന്ത് ചൗധരിയാണ് ഇതറിയിച്ചത്. ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയ വിശ്വ റോഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബസിന്റെ ചിത്രങ്ങളടക്കം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചാണ് സുശാന്ത് ചൗധരി ഇതിനെതിരേ പ്രതികരിച്ചത്. യാത്രയ്‌ക്കിടെ അക്രമി സംഘം ഒരു ട്രക്ക് കൊണ്ടുവന്ന് ബസില്‍ ഇടിക്കുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന ഭാരതീയരെ അവര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

കൊല്‍ക്കത്തയ്‌ക്കും അഗര്‍ത്തലയ്‌ക്കുമിടെ ബസുകള്‍ ഢാക്ക വഴിയാണ് സര്‍വീസ് നടത്തുന്നത്. ദൂരവും ചെലവും കുറവായതിനാലാണ് ഈ പാത തെരഞ്ഞെടുക്കുന്നത്. ബസിനു നേരേയുണ്ടായ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.

Tags: indiaBengladeshIskconAgarthala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.