Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നാട്ടുകാരെ അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 11:23 am IST
in Thiruvananthapuram

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ ചിറ്റാറ്റിന്‍കര വാര്‍ഡിലെ നാട്ടുകാരെ അധിക്ഷേപിച്ച് ഫ്‌ലക്‌സ് ബോര്‍ഡുവച്ച് ഡിവൈഎഫ്‌ഐ. വാര്‍ഡില്‍ സാമൂഹ്യവിരുദ്ധര്‍ താവളമനാക്കിയ വനംപോലെ കിടക്കുന്ന 10 ഏക്കറോളം സ്വകാര്യ ഭൂമി ക്കിതരെ നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെയാണ് നാട്ടുകാരെ അധിക്ഷേപിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്‌ സ്ഥാപിച്ചത്.

സ്വകാര്യ ഭൂമിയിലെ കാട്ടിലുള്ള പന്നി, പാമ്പ് പെരുച്ചാഴി, പെരുമ്പാമ്പ്, മുള്ളന്‍ പന്നി തുടങ്ങിയ ജീവികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശലല്യംകാരണം ഏറെക്കാലമായി നാട്ടുകാര്‍ ദുരിതത്തിലാണ്. ഇതിന് പരിഹാരം കാണാന്‍ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. സിപിഎം പ്രതിനിധിയായ രമ്യ സുധീറിന്റെ നേതൃത്വത്തിലുള്ള ഗ്രാമസഭയിലടക്കം നിരവധി തവണ പരാതി നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകന്‍ ദീപു ചിറ്റാറ്റിന്‍കര മുന്നിട്ടിറങ്ങി നാട്ടുകാരെ സംഘടിപ്പിച്ചു. ഒപ്പുശേഖരിച്ച് നഗരസഭയ്‌ക്ക് പരാതി നല്‍കി. ജന്മഭൂമി ഇത് സംബന്ധിച്ച് വാര്‍ത്തയും നല്‍കി. ഇതാണ് ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സുധീര്‍ ചുമതലയേറ്റിട്ട് 4 വര്‍ഷമായി. അതിന് മുന്നേ പ്രദേശം വൃത്തിയാക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുകയാണ്. എന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പരാതി നല്‍കിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ വസ്തു ഉടമകള്‍ ആരെന്നറിയില്ലെന്ന മറുപടിയാണ് നഗരസഭ നല്‍കിയിരിക്കുന്നത്. ഇതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ‘ഇപ്പോ ശരിയാക്കിത്തരാം’ എന്ന ബോര്‍ഡ് ഡിവൈഎഫ്‌ഐ സ്ഥാപിച്ചത്. നാട്ടുകാരുടെ പരാതിയെ അധിക്ഷേപിച്ച് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രദേശത്ത് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: DYFI flex boardAttingal Muncipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.