Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധര്‍മ്മം കാക്കാന്‍ വീണ്ടും തമിഴകത്തില്‍ എത്തി അണ്ണാമലൈ; ഇനി തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീയത്തിന് വെല്ലുവിളിയായി അണ്ണാമലൈ ഉണ്ടാകും

തമിഴകത്തില്‍ സനാതനധര്‍മ്മം കാക്കാന്‍ അണ്ണാമലൈ വീണ്ടും തിരിച്ചെത്തി. ബിജെപി തമിഴ്നാട് അധ്യക്ഷനായിരുന്ന അണ്ണാമലൈ യുകെയിലെ പഠനത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 06:47 pm IST
inIndia
മൂന്ന് മാസം യുകെയില്‍ പഠനം നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഞായറാഴ്ച തിരിച്ചെത്തിയ അണ്ണാമലൈയ്ക്ക് ചെന്നൈ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

മൂന്ന് മാസം യുകെയില്‍ പഠനം നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഞായറാഴ്ച തിരിച്ചെത്തിയ അണ്ണാമലൈയ്ക്ക് ചെന്നൈ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

ചെന്നൈ: തമിഴകത്തില്‍ സനാതനധര്‍മ്മം കാക്കാന്‍ അണ്ണാമലൈ വീണ്ടും തിരിച്ചെത്തി. ബിജെപി തമിഴ്നാട് അധ്യക്ഷനായിരുന്ന അണ്ണാമലൈ യുകെയിലെ പഠനത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയത്.

ഞായറാഴ്ച ചെന്നൈയില്‍ വിമാനമിറങ്ങിയ അണ്ണാമലൈയ്‌ക്ക് വന്‍ സ്വീകരണമായിരുന്നു. ഇനി സനാതനധര്‍മ്മം കാക്കാനും ദ്രാവിഡ രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനും അണ്ണാമലൈ തമിഴ്നാട്ടില്‍ തന്നെ ഉണ്ടാകും.

ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് അണ്ണാമലൈ യുകെയില്‍ ഉപരിപഠനത്തിന് പോയത്. മൂന്നു മാസത്തെ ഉപരിപഠനം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഇക്കാലത്താണ് തമിഴ് നടന്‍ വിജയ് രാഷ്‌ട്രീയത്തില്‍ ഇറങ്ങിയത്. വിജയിന്റെ രാഷ്‌ട്രീയം നിരീക്ഷിച്ചുവരികയാണെന്നും അണ്ണാമലൈ പറഞ്ഞു. വിദേശത്തെ പഠനകാലത്ത് ദൂരെ നിന്ന് ഇന്ത്യയെ വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍ നോക്കിക്കാണാന്‍ കഴിഞ്ഞെന്നും അണ്ണാമലൈ പറഞ്ഞു. ഓക്സ്ഫോര്‍‍ഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ എങ്ങിനെയാണ് ഇന്ത്യയെ നോക്കിക്കാണുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അണ്ണാമലൈ പറഞ്ഞു.

Tags: TNWelcomesAnnamalaiTamilnaduAnnamalaimaKAnnamalaiAnnamalaiinTN
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.