Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൂണ്‍കൃഷിയില്‍ മാസം നാല് ലക്ഷം നേടി ഈ വനിതാ പ്രൊഫസര്‍

മൈക്രോബയോളജി പ്രൊഫസറായ ഈ വനിത തന്റെ പ്രൊഫസറുടെ കോട്ട് ഊരിവെച്ച്, കര്‍ഷകയുടെ കുപ്പായമണിഞ്ഞു. അക്കാദമിക രംഗത്ത് നിന്നും കൃഷിയിലേക്ക് തിരിഞ്ഞ പ്രൊഫസറായ തൃപ്തി ധക്കാട്ടെയുടെ യാത്ര അസാധാരണമായ ഒന്നാണ്. പക്ഷെ തന്റെ അഭിനിവേശത്തെ സാമ്പത്തിക വിജയമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 05:10 pm IST
in Business

മൈക്രോബയോളജി പ്രൊഫസറായ ഈ വനിത തന്റെ പ്രൊഫസറുടെ കോട്ട് ഊരിവെച്ച്, കര്‍ഷകയുടെ കുപ്പായമണിഞ്ഞു. അക്കാദമിക രംഗത്ത് നിന്നും കൃഷിയിലേക്ക് തിരിഞ്ഞ പ്രൊഫസറായ തൃപ്തി ധക്കാട്ടെയുടെ യാത്ര അസാധാരണമായ ഒന്നാണ്. പക്ഷെ തന്റെ അഭിനിവേശത്തെ സാമ്പത്തിക വിജയമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.

പച്ചക്കറി വേസ്റ്റ് കത്തിക്കുന്നത് പ്രകൃതിക്ക് ദോഷമാണെന്ന് നമ്മള്‍ എപ്പോഴും കേള്‍ക്കാറുള്ള വാര്‍ത്തയാണ്. ഇതില്‍ നിന്നാണ് തൃപ്തി ധക്കാട്ടെ ഒരു വലിയ സാധ്യത കണ്ടെത്തിയത്. ഈ പച്ചക്കറി വേസ്റ്റില്‍ ഉപയോഗിച്ച് മറ്റെന്തെങ്കിലും വളര്‍ത്താന്‍ കഴിയുമോ? അങ്ങിനെയാണ് പച്ചക്കറി വേസ്റ്റ് ഉപയോഗിച്ച് കൂണ്‍ വളര്‍ത്താനാവുമെന്ന് കണ്ടെത്തിയത്.

അഞ്ച് വര്‍ഷത്തോളം പ്രൊഫസറായിരുന്നു തൃപ്തി ധക്കാട്ടെ. നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണവും നടത്തിയിരുന്നു. കൂണ്‍കൃഷിയെക്കുറിച്ച് തൃപ്തി ധക്കാട്ടെ ഏറെ പഠിച്ചു. ഗവേഷണം നടത്തി. പ്രോട്ടീനും വിറ്റാമിനും മിനറലുകളും ഉണ്ടെന്നതാണ് കൂണിനെ ആരോഗ്യദായകമായ ഭക്ഷണമാക്കി മാറ്റുന്നത്. കൂണ്‍കൃഷി എന്നത് സാമ്പത്തിക വിജയം നേടാനും കൂടിയുള്ള മാര്‍ഗ്ഗമാണെന്ന് തൃപ്തി ധക്കാട്ടെ പറയുന്നു. തൃപ്തിക്ക് മാത്രമല്ല,, തന്റെ സമൂദായത്തിലുള്ളവര്‍ക്കും കൂണ്‍കൃഷികൊണ്ട് മെച്ചമുണ്ടാക്കാനാകുമെന്ന് തൃപ്തി മനസ്സിലാക്കി.

ആദ്യം ഭര്‍ത്താവാണ് മൂന്ന് ലക്ഷം രൂപ കൂണ്‍കൃഷിക്കായി ഇറക്കിയത്. ഈ നിക്ഷേപമാണ് കൂണ്‍കൃഷിക്കുള്ള അടിത്തറയിട്ടത്. “കുറച്ചുവര്‍ഷം മുന്‍പ് അമ്മയ്‌ക്ക് ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറാണെന്ന് കണ്ടെത്തി.ഇത്തരം രോഗമുള്ളവര്‍ക്ക് കൂണ്‍ സിദ്ധൗഷധമാണെന്ന് അറിഞ്ഞിരുന്നു. ഇതും കൂണ്‍കൃഷിയിലേക്ക് തിരിയാന്‍ കാരണമായി.”- തൃപ്തി ധക്കാട്ടെ പറയുന്നു.

ആളുകളോട് കൂണ്‍കൃഷിയില്‍ ഓയസ്റ്റര്‍ കൂണ്‍ കൃഷി ചെയ്യാനാണ് തൃപ്തി നിര്‍ദേശിക്കുക. “കൂണ്‍ നോണ്‍-വെജിറ്റേറിയനാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. അതല്ല.” -തൃപ്തി പറയുന്നു. തുടക്കത്തില്‍ വിപണി കണ്ടുപിടിക്കുക പ്രയാസമായിരുന്നു. ക്രമേണ വിപണിയില്‍ മെച്ചപ്പെട്ട ഓര്‍ഡറുകള്‍ നേടാന്‍ തുടങ്ങി. ഇന്ന് മാസം 4 ലക്ഷം വീതം വരുമാനമുണ്ടാക്കുന്ന ബിസിനസായി തൃപ്തിയുടെ കൂണ്‍ കൃഷി വളര്‍ന്നിരിക്കുന്നു. മാത്രമല്ല നിരവധി സ്ത്രീകളെയും കൂണ്‍കൃഷിയിലേക്ക് തൃപ്തി കൊണ്ടുവന്നു.

 

 

 

Tags: MushroomMushroomfarmingTruptiDhakateOyesterMushroom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Kerala

തിരുവനന്തപുരത്ത് കൂണ്‍ കഴിച്ച് 6 പേര്‍ ആശുപത്രിയില്‍, മൂന്ന് പേരുടെ നില ഗുരുതരം

സഹോദരങ്ങളായ സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി തിവാരിയ്ക്കൊപ്പം
Business

ഇന്ത്യയില്‍ കൂണ്‍കൃഷിയിലേക്ക് ആകൃഷ്ടരായി കൂടുതല്‍ പേര്‍; ചില്ലറ ലാഭമല്ല, മെഹ്റോത്ര സഹോദരങ്ങള്‍ ആദ്യ വര്‍ഷം നേടിയത് 76 ലക്ഷം രൂപ

ചാലക്കുടിയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം കൂണ്‍ പരിശോധിക്കാനായി തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍.
Thrissur

കൗതുകമായി അപൂര്‍വ്വയിനം കൂണ്‍

India

സസ്യത്തില്‍ നിന്ന് മനുഷ്യന് അണുബാധയേറ്റ ലോകത്തെ ആദ്യ സംഭവം കൊല്‍ക്കത്തയില്‍ ?

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.