Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യോഗധ്യാനം തുണയായി; മനസ്സാന്നിധ്യം വീണ്ടെടുത്ത ഗുകേഷ് ചൈനക്കാരനെ വീഴ്‌ത്തി; മൂന്നാം റൗണ്ടില്‍ ഡിങ്ങ് ലിറന് തോല്‍വി

സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചൈനയ്‌ക്ക് അടികൊടുത്ത് ഇന്ത്യയുടെ ഗുകേഷ്. മൂന്നാം റൗണ്ടില്‍ ചൈനയുടെ ഡിങ്ങ് ലിറനെ ഗുകേഷ് തോല്‍പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 01:00 am IST
in Sports
ഗുകേഷ് (ഇടത്ത്) ഡിങ്ങ് ലിറന്‍ (വലത്ത്)

ഗുകേഷ് (ഇടത്ത്) ഡിങ്ങ് ലിറന്‍ (വലത്ത്)

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചൈനയ്‌ക്ക് അടികൊടുത്ത് ഇന്ത്യയുടെ ഗുകേഷ്. മൂന്നാം റൗണ്ടില്‍ ചൈനയുടെ ഡിങ്ങ് ലിറനെ ഗുകേഷ് തോല്‍പിക്കുകയായിരുന്നു. ഗുകേഷിന്റെ അതിശക്തമായ ആക്രമണത്തില്‍ ഡിങ്ങ് ലിറന്‍ സമയസമ്മര്‍ദ്ദത്തില്‍ വീണു. ഒരു ഘട്ടത്തില്‍ 11 നീക്കങ്ങള്‍ എട്ട് മിനിറ്റിനകം നടത്തണം എന്ന സ്ഥിതി വന്നു. പിന്നീട് അഞ്ച് സെക്കന്‍റുകളില്‍ നാല് നീക്കങ്ങള്‍ നടത്തണമെന്ന് വന്നു. അതോടെ ഡിങ്ങ് ലിറന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ പോയിന്‍റ് നില 1.5-1.5 എന്ന തുല്യനിലയിലായി. ആദ്യ ഗെയിം ഡിങ്ങ് ലിറന്‍ വിജയിച്ച് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രണ്ടാം ഗെയിം സമനില പിടിക്കുക വഴി പൊയ്‌പോയ ആത്മവിശ്വാസം ഗുകേഷ് തിരിച്ചുപിടിക്കുകയായിരുന്നു. ഇപ്പോഴിതാ മൂന്നാം ഗെയിം വിജയിക്കുക വഴി ഗുകേഷ് കളിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷം, രണ്ടാം റൗണ്ടില്‍ കരുക്കള്‍ നീക്കുമ്പോള്‍ തന്നെ കസേരയില്‍ ഇരുന്ന് ആഴത്തില്‍ ബ്രീത്ത് ചെയ്ത് ഗുകേഷ് ധ്യാനിച്ചിരുന്നു. തുടര്‍ച്ചയായ ഈ ധ്യാനം ഗുകേഷിന് ശാന്തതയും പോസിറ്റിവിറ്റിയും തിരിച്ചുനല്‍കിയെന്ന് പറയുന്നു. പൊതുവേ യോഗയ്‌ക്കും ധ്യാനത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ചെസ് താരമാണ് ഗുകേഷ്.

ഡിങ്ങ് ലിറന്‍ അസാധാരണമായി ലോക ചെസ് കിരീടപ്പോരാട്ടത്തിന് ഒരുങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ഗെയിമുകളില്‍ പതിവ് രീതികളില്‍ നിന്നും വേറിട്ടുള്ള വേരിയേഷനുകളാണ് ഡിങ് ലിറന്‍ കളിച്ചത് ഇതോടെ 2024ല്‍ ഫോം നഷ്ടപ്പെട്ട കളിക്കാരന്‍ എന്ന പ്രതിച്ഛായ പുറമേക്ക് സൃഷ്ടിച്ച് രഹസ്യമായി ഡിങ്ങ് ലിറന്‍ ഒരുങ്ങുകയായിരുന്നു എന്ന ഊഹാപോഹം പരന്നിരുന്നു. 2024ല്‍ മികച്ച ഫോമിലായിരുന്നു ഗുകേഷ് കിരീടം നേടും എന്നാണ് മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഇയാന്‍ നെപോമ്നിഷിയും പ്രവചിച്ചിരുന്നത്.

ആദ്യം ആരാണോ ഏഴര പോയിന്‍റ് നേടുന്നത് അയാളായിരിക്കും കിരീടം നേടുക. ആദ്യം ഇരുവരും 14 ഗെയിമുകള്‍ പോരാടും.

Tags: Chess@FIDE_chessWorldchesschampionship2024DinggukeshWorldChess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.