Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് രണ്ടാം ബാച്ചിന്റെ ആദ്യദിനം മേലെ തിരുമുറ്റത്തെ നിയന്ത്രണം പാളി

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Nov 27, 2024, 10:09 am IST
in Kerala

ശബരിമല: സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസിന്റെ രണ്ടാം ബാച്ച് ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ മേലെ തിരുമുറ്റത്തെ നിയന്ത്രണം പാടേ പാളി. ഹരിവരാസനം പാടി നടയടച്ച ശേഷം സന്നിധാനത്ത് ശേഷിക്കുന്ന ഭക്തരെ പുറത്തേക്ക് ഇറക്കുന്ന വടക്കേ നടയിലെ ഗേറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ചങ്ങല ഉപയോഗിച്ച് പൂട്ടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഇതോടെ വലിയ നടപ്പന്തലില്‍ അടക്കം തിരക്ക് നിയന്ത്രണം വിട്ടു. ഹരിവരാസനം തൊഴാന്‍ കാത്തു നിന്നവരും ഇരുമുടിയേന്തി പടികയറി എത്തിയ ഇതര സംസ്ഥാന ഭക്തരും പുറത്തേക്കിറങ്ങാന്‍ വഴിയില്ലാതെ ആശങ്കയിലായി. ഗേറ്റ് പൂട്ടിയ സംഭവമറിഞ്ഞ് എത്തിയ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ശകാരിച്ചു. തിങ്കളാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിഐയുടെ നിര്‍ദ്ദേശപ്രകാരം ഭക്തരെ പുറത്തേക്കിറക്കുന്ന വടക്കേ ഗേറ്റ് പൂട്ടുകയായിരുന്നു. പതിവുപോലെ വടക്കേ നട വഴി പുറത്തേക്ക് ഇറങ്ങാന്‍ എത്തിയ തീര്‍ത്ഥാടകരോട് സ്റ്റാഫ് ഗേറ്റ് വഴി പുറത്തിറങ്ങാന്‍ സിഐ നിര്‍ദേശിച്ചു.

വടക്കേ നടവഴി തീര്‍ത്ഥാടകരെ പുറത്തേക്ക് ഇറക്കുന്നതാണ് രീതി എന്ന് മാധ്യമപ്രവര്‍ത്തകരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും പറഞ്ഞെങ്കിലും സിഐ ചെവിക്കൊണ്ടില്ല. ഇതോടെ സ്റ്റാഫ് ഗേറ്റില്‍ ആളുകളുടെ തിക്കും തിരക്കുമായി. ഇത് മൂലം വലിയ നടപ്പന്തലില്‍ ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയാത്ത സാഹചര്യമായി. താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സംഭവമറിയാതെ കുഴങ്ങി.

ഇതോടെ വലിയ നടപ്പന്തല്‍ അടക്കം തീര്‍ത്ഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞു. സംഭവമറിഞ്ഞ് പതിനൊന്നരയോടെ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജു പാഞ്ഞെത്തി. രാവിലെ നടന്ന ബ്രീഫിങ്ങില്‍ സന്നിധാനത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ലേ എന്ന് ചോദിച്ചായിരുന്നു സിഐക്ക് നേരെ സ്പെഷ്യല്‍ ഓഫീസറുടെ ശകാരം. തുടര്‍ന്ന് പൂട്ടിയ വടക്കേ നടയിലെ ഗേറ്റ് തുറക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേമായത്.

 

Tags: courtyard fellKerala PoliceSabarimala Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.