Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! സിനിമയിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 11:03 am IST
inEntertainment

അടുത്ത കാലത്തായി സെലിബ്രിറ്റികള്‍ക്കിടയില്‍ വിവാഹമോചനം വളരെ സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും ആമിര്‍ ഖാന്‍ മുതല്‍ തമിഴില്‍ ധനുഷ്, ജയം രവി പോലെയുള്ള നടന്മാരും വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യയുമായി വേര്‍പിരിയുകയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം നീണ്ട ബന്ധം പിരിയുന്നതിനെ കുറിച്ച് റഹ്‌മാനും ഭാര്യ സൈറ ബാനുവും വെളിപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് ഇരുവരുടെയും അഭിഭാഷകയായ വന്ദന ഷാ മറുപടി പറഞ്ഞിരുന്നു. മാത്രമല്ല ബോളിവുഡിലെ വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും ഇവര്‍ സംസാരിച്ചിരിക്കുകയാണ്.
ദമ്പതിമാര്‍ തമ്മിലുള്ള അവിശ്വാസത്തേക്കാള്‍ വിരസതയാണ് പലപ്പോഴും ഈ വേര്‍പിരിയലുകളുടെ പ്രധാന കാരണമെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വന്ദന ഷാ പറയുന്നത്.

ബോളിവുഡിലെയടക്കം താരങ്ങളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ഈ വിവാഹങ്ങളും വിവാഹമോചനങ്ങളുമൊക്കെ ആളുകള്‍ക്ക് മുന്നിലാണ്. പ്രത്യേകിച്ച് ബോളിവുഡിലും അതിസമ്പന്ന കുടുംബങ്ങളിലും. ഇവിടങ്ങളിലെ വിവാഹബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് കാരണം ദമ്പതിമാര്‍ തമ്മിലുള്ള വിശ്വാസ വഞ്ചനയാണെന്ന് ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥ കാരണം വിരസതയാണ്,

മറ്റ് ദമ്പതിമാരെ അപേക്ഷിച്ച് ഈ ബന്ധങ്ങളിലെ ലൈംഗിക പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. അവരെല്ലാം വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതം നയിക്കുന്നവരാണ്. അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

അവിഹിതങ്ങളും വ്യഭിചാരവും വണ്‍-നൈറ്റ് സ്റ്റാന്‍ഡുകളും വ്യാപകമാണെങ്കിലും, ഈ ബന്ധങ്ങളില്‍ അതൊന്നും അത്ര വലിയ പ്രശ്‌നമാകാറില്ല. അവിഹിതബന്ധങ്ങള്‍ വളരെയധികം സംഭവിക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് ആളുകള്‍ ബന്ധപ്പെടുന്നതും പതിവാണ്. ഞാന്‍ വ്യക്തിപരമായി ബോളിവുഡിന്റെ ഭാഗമല്ലെങ്കിലും ഇവിടുന്ന് ഉയരുന്ന വിവാഹമോചന കേസുകളുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുമാണ് ഈ നിരീക്ഷണങ്ങള്‍ ഉണ്ടായതെന്നും’ വന്ദന ഷാ പറഞ്ഞു.

സംഗീത സംവിധായകനായി വെള്ളിത്തിരയിലേക്ക് എത്തിയതിന് ശേഷം 1995 ലാണ് എആര്‍ റഹ്‌മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്. എന്നാല്‍ 29 വര്‍ഷം ഒരുമിച്ച് ജീവിച്ച താരങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് ദാമ്പത്യജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്

വര്‍ഷങ്ങളോളമുള്ള വൈകാരിക സമ്മര്‍ദ്ദത്തിന് ശേഷമാണ് സൈറ വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതെന്ന് വന്ദന നേരത്തെ വ്യക്തമാക്കിയിരുന്നു. എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചനത്തിനായി ഒരുങ്ങിയപ്പോള്‍ അവരെ സഹായിക്കുന്നത് അഭിഭാഷകയായ വന്ദന ഷായാണ്.

Tags: divorceAr RehmanIndian MovieLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.