Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കബളിപ്പിച്ചു; പമ്പിങ് കരാറുകാര്‍ വഴിയാധാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 08:38 am IST
in Kerala, Alappuzha

ആലപ്പുഴ: സര്‍ക്കാര്‍ കൈവിട്ടതോടെ ജില്ലയിലെ പമ്പിങ് കരാറുകാര്‍ കടുത്ത പ്രതിസന്ധിയിലായി. രണ്ടു വര്‍ഷത്തെ പമ്പിങ് സബ്സിഡി തുകയാണ് കുടിശികയായിട്ടുള്ളത്. 2022-23, 2003-24 വര്‍ഷങ്ങളിലെ കുടിശികയിനത്തില്‍ 30 കോടിയോളം രൂപയാണ് സര്‍ക്കാരില്‍നിന്നും കരാറുകാര്‍ക്ക് സബ്സിഡിയിനത്തില്‍ ലഭിക്കാനുള്ളത്. പണം കിട്ടാതായതോടെ കരാറുകാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു മോട്ടോറിന് ഓരോ കൃഷിക്കും മൂന്നുലക്ഷം രൂപ വരെ ചെലവാകും. നിലമൊരുക്കല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ഓരോ കൃഷിക്കും ആറുമാസം പമ്പിങ് നടത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും അറ്റകുറ്റപ്പണികള്‍, പെട്ടിമട ഉറപ്പിക്കല്‍, ഡ്രൈവര്‍ ശമ്പളം എന്നീയിനങ്ങളിലാണ് പ്രധാനമായും ചെലവുവരുന്നത്. പ്രതിമാസം ഇരുപതിനായിരം വീതം ആറുമാസം ഓരോ മോട്ടോറിനും ഡ്രൈവര്‍ ശമ്പളം നല്കണം. രണ്ടുവര്‍ഷത്തെ കുടിശികയുള്ളതിനാല്‍ ഇക്കൊല്ലത്തെ പമ്പിങ് ലേലം ബഹിഷ്‌കരിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം.

എന്നാല്‍, ലേലം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പേ, കുടിശിക തുക നല്കുന്നതിനായി 35 കോടി അനുവദിച്ചതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിശ്വസിച്ചാണ് കരാറുകാര്‍ വീണ്ടും ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍, അടുത്ത കൃഷി ആരംഭിച്ച് നാളിതുവരെ തുക അനുവദിച്ചിട്ടില്ല. മൂന്നു ജില്ലകള്‍ക്കായാണ് ഓരോ തവണയും സബ്സിഡി തുക സര്‍ക്കാരില്‍നിന്നും അനുവദിക്കുന്നത്.

അതിനാല്‍ തന്നെ അനുവദിക്കുന്ന തുകയുടെ മൂന്നിലൊന്നു വിഹിതം മാത്രമാണ് ആലപ്പുഴയ്‌ക്കും ലഭിക്കുന്നത്. 2018ല്‍ 500 രൂപയായിരുന്ന സബ്സിഡി തുക കായല്‍ നിലങ്ങള്‍ക്ക് 2500 ഉം പാടശേഖരങ്ങള്‍ക്ക് 1800ഉം ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഈ തുക ഇനിയും ബജറ്റില്‍ വകയിരുത്താത്തതാണ് പമ്പിങ് സബ്സിഡി കുടിശികയായി തുടരുന്നതെന്നാണ് കരാറുകാര്‍ പറയുന്നത്. ഓരോ വര്‍ഷവും ബാങ്കുകളില്‍നിന്നും സ്വകാര്യവ്യക്തികളില്‍നിന്നും കടമെടുത്താണ് പമ്പിങ്ങിനുള്ള പണം കണ്ടെത്തുന്നത്.

Tags: Kerala Governmentagricultural irrigationPumping contractors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.