Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരിതമൊഴിയാതെ പൂക്കുളം സുനാമി ഫ്ളാറ്റുകള്‍; കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 10:40 am IST
inKollam

പരവൂര്‍: പൂക്കുളം സുനാമി ഫ്ളാറ്റ് നിവാസികളുടെ ജീവിതം ദുരിത പൂര്‍ണം. സുനാമി ഫ്ളാറ്റിലെ കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ചുമരുകള്‍ വിണ്ടുകീറി വെള്ളം

ഒലിച്ചിറങ്ങി മുറികള്‍ ഉപയോഗശൂന്യമായി. നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂമ്പാരം, കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകള്‍. ഫഌറ്റുകളില്‍ മുകളിലത്തെ നിലയിലുള്ളവര്‍ക്കാണ് മഴക്കാലത്തുള്‍പ്പെടെ ദുരിതം വര്‍ധിക്കുന്നത്.

പ്രദേശത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നതായും പരാതിയുണ്ട്. സുനാമി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി സംസ്ഥാനസര്‍ക്കാര്‍ പരവൂര്‍ നഗരസഭയില്‍ പുക്കുളത്ത് നിര്‍മിച്ചു നല്‍കിയ ഫ്ളാറ്റാണ് ശോചനീയാവസ്ഥ നേരിടുന്നത്.

പണി തീരാത്ത ഫ്ളാറ്റുകള്‍

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സുനാമി പുനരധിവാസ പദ്ധതി, തീരദേശ പാര്‍പ്പിട പുനരധിവാസ പദ്ധതിഎന്നിവയുടെ ഭാഗമായി നിര്‍മിച്ചതാണ് ഫ്ളാറ്റ്. മൂന്ന് ബ്ലോക്കുകളിലായി 138 കുടുംബങ്ങള്‍ക്കാണ് അനുവദിച്ചത്. പൂര്‍ണമായും പണിതീരാത്ത ഫ്ളാറ്റുകളാണ് താമസിക്കാനായിനല്കിയത്. ഇപ്പോഴും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പലരും സ്വന്തം നിലയില്‍ നിര്‍മാണം നടത്തിയാണ് താമസിക്കുന്നത്.

പ്രത്യേകം സെപ്റ്റിക് ടാങ്കുകള്‍

മഴക്കാലമായാല്‍ വലിയ ദുരിതമാണിവിടെ. പൂര്‍ണമായും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത ഫ്ളാറ്റ് സമുച്ചയത്തില്‍ ഇവ വൃത്തിയായി സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് അന്തേവാസികളുടെ പരാതി.

വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള ശുചിമുറി മാലിന്യം എത്തുന്ന സെപ്റ്റിക് ടാങ്ക് പലപ്പോഴും പുറത്തേക്ക് കവിഞ്ഞ് ഒഴുകുന്നുണ്ട്. ഈ സമയത്ത് രൂക്ഷമായ ദുര്‍ഗന്ധമാണിവിടെ.
കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളയുള്ളവരുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാവുകയാണ്. കുളിമുറികളില്‍ നിന്നുള്‍പ്പെടെയുള്ള മലിനജലമാണ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഇത് പരിഹരിക്കുന്നതിന് പ്രത്യേകം സെപ്റ്റിക് ടാങ്കുകള്‍ പണിയണമെന്ന ആവശ്യം ഉയരുന്നു.

കുടിവെള്ള ക്ഷാമം
ജല അതോറിറ്റി വഴി വെള്ളം എത്തുന്ന ഫ്ളാറ്റില്‍ പല ദിവസങ്ങളിലും പൈപ്പ് ലൈന്‍ പൊട്ടിയും മറ്റും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുടുംബങ്ങള്‍ പൊതുടാപ്പില്‍ നിന്നാണ്
വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണിത്. നാലു ദിവസം കൂടുമ്പോള്‍ പൈപ്പില്‍ വെള്ളം വരുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കാത്തിരുന്നാലെ ആവശ്യത്തിന് വെള്ളം ലഭിക്കൂ. വെള്ളം പകല്‍ തുറന്നുവിട്ടാലും പ്രദേശത്തെ പൈപ്പുകളില്‍ എത്തണമെങ്കില്‍ രാത്രിയാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

മാലിന്യ സംസ്‌കരണമില്ല

മാലിന്യ സംസ്‌കരണമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് അടക്കമുള്ളവയുടെ മാലിന്യ കൂമ്പാരമാണിവിടെ. ഫ്ളാറ്റ് സമുച്ചയത്തിനരികെയും വഴിയോരങ്ങളിലും ഒഴിഞ്ഞ മദ്യ കുപ്പികള്‍ വ്യാപകമായുണ്ട്.

സര്‍ക്കാര്‍ നടപടി ഉണ്ടാവണം:ബിജെപി

ഫ്ളാറ്റിലെ കുടുംബങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ പരവൂര്‍ നഗരസഭ അധികൃതര്‍ ശ്രമിക്കാറില്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്വര്‍ണമ്മ സുരേഷ് പറഞ്ഞു. പരിസര മലിനീകരണ ബോധവത്ക്കരണം, പരിസര ശുചീകരണം, ആരോഗ്യ സുരക്ഷ തുടങ്ങിയവയില്‍ നഗരസഭയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ല. അടിയന്തരമായി സുനാമി കോളനിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു.

Tags: Local NewsPookkulam Tsunami Flatsസുനാമി ഫ്ളാറ്റുകള്‍kollamParavoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.