Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ കമ്മിഷന്‍ ചെയ്യുമെന്ന് ഡോ. എം. മോഹന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 09:38 am IST
inIndia
സ്‌കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സംവാദത്തില്‍ ഗംഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍
ഡോ.എം. മോഹന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

സ്‌കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സംവാദത്തില്‍ ഗംഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം. മോഹന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആവേശമായിരുന്നു ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. മോഹന്‍ ഗഗന്‍യാന്‍ നിര്‍മാണവും ലോഞ്ചിങ്ങും ലാന്‍ഡിങ്ങുമൊക്കെ ആനിമേഷന്‍ വീഡിയോയിലൂടെ ശാസ്ത്ര സംവാദ സദസിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍. സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്ര സംവാദത്തിന്റെ രണ്ടാം ദിനം രാജ്യത്തിന്റെ അഭിമാനമായ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതിയായ ഗഗന്‍യാന്‍, ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍, റോക്കറ്റ് വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഉപഗ്രഹങ്ങളുടെ ഉപയോഗം തുടങ്ങി ഒട്ടേറെ ബഹിരാകാശ അറിവുകളാണ് വീഡിയോ സഹായത്തോടെ ലളിതമായി ഡോ. എം മോഹന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തത്.

കേരളത്തിലെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സ്ഥിരമായി തെരഞ്ഞെടുക്കുന്ന ഡോക്ടര്‍, എഞ്ചിനീയര്‍ തൊഴില്‍ മേഖലകളില്‍ മാത്രമായി കരിയര്‍ അന്വേഷണം ഒതുക്കാതെ ആധുനിക കാലഘട്ടത്തില്‍ അനന്തമായ തൊഴില്‍ സാധ്യതകളുള്ള പുതിയ മേഖലകളിലേക്ക് അഭിരുചിക്കനുസരിച്ച് ഇറങ്ങിച്ചെല്ലണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.

ടൂറിസം, ഐടി, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, റിന്യൂവബിള്‍ എനര്‍ജി എന്നിവ കൂടാതെ ആരോഗ്യ രംഗത്തെ നിര്‍മിത ബുദ്ധിയുടെ ഉപയോഗമടക്കം വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കരിയര്‍ മേഖല തിരഞ്ഞെടുക്കണമെന്നും അതിനായി രക്ഷകര്‍ത്താക്കളും അധ്യാപകരും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ യാത്രികരെ സുരക്ഷിതരായി കൊണ്ടുപോയി തിരികെ എത്തിക്കുക എന്നതാണ് ഗഗയാന്‍ പദ്ധതിയുടെ പ്രധാന ദൗത്യമെന്നും ആരോഗ്യസുരക്ഷക്ക് കൃത്യമായ തയാറെടുപ്പുകള്‍ ഉണ്ടെന്നും ഡോ. എം. മോഹന്‍ വിശദീകരിച്ചു. ഭാരതത്തിന്റെ ആദ്യ ബഹിരാകാശ നിലയമായ സ്‌പെയ്‌സ് സ്റ്റേഷന്‍ 2035 ആവുന്നതോടെ കമ്മിഷന്‍ ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

വിക്രം സാരാഭായി സ്പേസ് സെന്റര്‍ മുന്‍ ഡയറക്ടറായ ഡോ. രാമകൃഷ്ണനും നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാനായ ഡോ. എസ്. സോമനാഥുമാണ് ഔദ്യോഗിക ജീവിതത്തില്‍ ഏറെ പ്രചോദനമായ രണ്ട് വ്യക്തിത്വങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു.

പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ. സന്തോഷ് ഡോ. എം. മോഹനെ ആദരിച്ചു.

 

Tags: ISROPSLVState School Science FestivalDr M Mohanndia's space stationcommissioned in 2035
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.