Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരത ക്രിക്കറ്റിലെ പുതുനിരയിലെ മുന്‍നിര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 09:03 am IST
inCricket

ട്വന്റി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാരായ ഭാരതം അത്യുഗ്രന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ രണ്ടാം ലോക കിരീടം നേടിയതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ കൊഴിഞ്ഞുപോയിരുന്നു. പിന്നാലെ പരിചയ സമ്പന്നര്‍ കുറഞ്ഞ ഭാരത ടീമിനെയാണ് ട്വന്റി20 കണ്ടിട്ടുള്ളത്. നാട്ടിലും വിദേശത്തും തകര്‍പ്പന്‍ പ്രകടനമാണ് നേടിയിരിക്കുന്നത്.

സൂര്യകുമാര്‍ യാദവ് നായകനായ ഈ ടീമിന് കീഴില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം കരുത്തുകാട്ടിക്കൊണ്ടിരിക്കുന്നു. പേസ് നിരയില്‍ അര്‍ഷദീപ് സിങ്, സ്പിന്നര്‍മാരില്‍ രവി ബിഷ്‌നോയിയിലും അക്ഷര്‍ പട്ടേലിന്റെയും കൈയ്യിലിരുന്ന അദ്ധ്വാനത്തിലേക്ക് ആശ്വാസമായി വരുണ്‍ ചക്രവര്‍ത്തി എന്ന പുതിയൊരു താരോദയം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ കണ്ടു. മികച്ചൊരു ഓപ്പണര്‍ ആണെന്ന് പുതിയ ഭാരത നിരയുടെ ഒരുക്കത്തിന് മുന്നേ അഭിഷേക് ശര്‍മ തെളിയിച്ചു കഴിഞ്ഞു. രോഹിത്തിനൊപ്പം ഓപ്പണറായി തുടങ്ങിയതാണ്. അഭിഷേകിന് ഉത്തമ പങ്കാളിയായി സൂര്യകുമാറിന്റെ പരീക്ഷണത്തില്‍ സഞ്ജു സാംസണ്‍ കരിയറില്‍ ഇതുവരെയുള്ള മികച്ച പ്രകടനത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിലക് വര്‍മയുടെ ബാറ്റിങ് ശ്രദ്ധിക്കപ്പെടുന്നത്.

മൂന്നാം നമ്പര്‍ പൊസിഷന്‍ കുറേ കൂടി അഗ്രസീവായി കളിക്കേണ്ടതാണെന്ന് സൂര്യകുമാറിന് നന്നായി അറിയാം. താന്‍ ആ പൊസിഷനില്‍ കളിച്ച് അടിതെറ്റിയാല്‍ പിന്നാലെയെത്തുന്ന പുതുനിരയ്‌ക്ക് ഒരുപക്ഷെ വെല്ലുവിളിയായേക്കും എന്ന തിരിച്ചറിവിലാണ് സൂര്യ നാലാം നമ്പറിലേക്ക് ഇറങ്ങി തിലകിന് പ്രമോഷന്‍ നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും മത്സരത്തിലൂടെ കിട്ടിയ അവസരം അതിമനോഹരമായി തിലക് തെളിയിക്കുകയും ചെയ്തു. മുന്‍നിരയില്‍ വരുത്തിയ ഈ പരീക്ഷണത്തിലൂടെ തന്റെ ദൗത്യം നന്നായി നിര്‍വഹിച്ച് നായകനെന്ന നിലയില്‍ സൂര്യയും മികവിലേക്കുയര്‍ന്നിരിക്കുന്നു.

Tags: Indian CricketTwenty 20 Cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Entertainment

കുഞ്ഞ് പിറന്നതിന് പിന്നാലെ സൂര്യ കുമാർ യാദവിനെ തേടി ദുഃഖ വാർത്ത ,ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും,?

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.