Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാക് അധീന കശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ പാകിസ്ഥാന്‍; ക്രിക്കറ്റില്‍ രാഷ്‌ട്രീയം വേണ്ടെന്നും ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുമെന്ന് ജയ് ഷാ

പാക് അധീന കശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. .ഇത് അനുവദിക്കില്ലെന്ന് വെട്ടിത്തുറന്ന് ഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 10:32 pm IST
inSports
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ (വലത്ത്) പാക് ക്രിക്കറ്റ് ബോര്‍ഡ് എംബ്ലം (ഇടത്ത്)

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ (വലത്ത്) പാക് ക്രിക്കറ്റ് ബോര്‍ഡ് എംബ്ലം (ഇടത്ത്)

ന്യൂദല്‍ഹി: പാക് അധീന കശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. .ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുന്ന തീരുമാനം അനുവദിക്കില്ലെന്നും ക്രിക്കറ്റില്‍ രാഷ്‌ട്രീയം അനുവദിക്കില്ലെന്നും വെട്ടിത്തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ  ഇതിനെതിരെ ഐസിസിയില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഈ നീക്കം തടഞ്ഞു. പാക് അധീന കശ്മീരിന്റെ ഭാഗങ്ങളായ സ്കര്‍ദു, മറി, മുസഫറാബാദ് എന്നിവിടങ്ങളില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടത്താനായിരുന്നു പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം.

പാക് അധീന കശ്മീരില്‍ (പിഒകെ) ചാമ്പ്യന്‍സ് ട്രോഫി നടത്തുന്നത് ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുമെന്ന് ജയ് ഷാ പറഞ്ഞു. സ്പോര്‍ട്സില്‍,ക്രിക്കറ്റില്‍ രാഷ്‌ട്രീയ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ജയ് ഷാ ഐസിസിയെ അറിയിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ വൈകാതെ ഇന്ത്യയുമായി ചേര്‍ക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2024 മാസത്തില്‍ പ്രസംഗിച്ചിരുന്നു. ബിജെപിയുടെ കാഴ്ചപ്പാടാണ് അന്ന് യോഗി പ്രകടിപ്പിച്ടത്. ഇന്ത്യയുടെ ഭാഗമാണെന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്ന സ്ഥലമാണ് പാക് അധീന കശ്മീര്‍. അപകടകരമായ ഈ നീക്കത്തില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ ജയ് ഷാ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന 2925ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവി തുലാസില്‍ ആയിരുന്നു. ഇന്ത്യ പാകിസ്ഥാനില്‍ മത്സരിച്ചാല്‍ മാത്രമേ വന്‍വരുമാനം നേടാന്‍ കഴിയൂ എന്ന് പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനറിയാം. അതുവഴി നഷ്ടങ്ങളെല്ലാം നികത്തി വന്‍ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലാണ് ഇന്ത്യ തകര്‍ത്തത്. ഒരു ഭാഗത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ക്രിക്കറ്റില്‍ നിന്നുള്ള ലാഭത്തിന്റെ കാര്യത്തില്‍ മാത്രം ഇന്ത്യയുമായി ശത്രുത മറന്ന് സഹകരിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പിനോട് ഇന്ത്യയ്‌ക്ക് സഹകരിക്കാന്‍ കഴിയില്ലെന്നുമുള്ള ഇന്ത്യയുടെ നയം ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎഇ പോലെ രാഷ്‌ട്രീയത്തിനപ്പുറത്തുള്ള മത്സരവേദികളില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പക്ഷെ ഇത് പാകിസ്ഥാനും അംഗീകരിച്ചിട്ടില്ല.

 

 

 

 

Tags: cricketBCCIJayshahCT25 #ChampionsTrophy #ChampionsTrophy2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.