Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെഷല്‍ റൂള്‍സ് കാത്ത് ഒരു വര്‍ഷം; സ്ഥാനക്കയറ്റം ഇല്ലാതെ കണ്ടിജന്റ് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 09:04 pm IST
inKerala

കൊല്ലം: സംസ്ഥാനത്തെ വിവിധ നഗരസഭ-പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാരെ പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തിയുള്ള സ്‌പെഷ്യല്‍ റൂള്‍സ് വൈകുന്നു.

ഇതുമൂലം കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം-പ്രമോഷന്‍-ട്രാന്‍സ്ഫര്‍ ഒന്നും ലഭിക്കുന്നില്ല. കണ്ടിജന്റ് ജീവനക്കാരില്‍ യോഗ്യത ഉള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കി തസ്തിക മാറ്റം സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലെ കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം പ്രമോഷനും ലഭിക്കുന്നുണ്ട്.

സ്‌പെഷല്‍ റൂള്‍സ് തയ്യാറാക്കാന്‍ വേണ്ടി 2022ലും 2023ലും ജീവനക്കാര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണ്. കണ്ടിജന്റ് ജീവനക്കാരുടെ പേരുമാറ്റി ഹെല്‍ത്ത് വര്‍ക്കര്‍ എന്നാക്കിയിട്ടുമില്ല. കണ്ടിജന്റ് ജീവനക്കാരില്‍ എസ്എസ്എല്‍സി മുതല്‍ ഡിഗ്രി, പിജി യോഗ്യത ഉള്ളവരുണ്ട്.

സംസ്ഥാനത്തെ 93 നഗരസഭകളിലായി 5800 സ്ഥിരം ജീവനക്കാരും 3400 താത്ക്കാലിക ജീവനക്കാരും ഉണ്ട്. 2024 ജനുവരി മാസം നടന്ന നിയമസഭ സമ്മേളനത്തില്‍ കണ്ടിജന്റ് ജീവനക്കാരുടെ സ്‌പെഷ്യല്‍ റൂള്‍സ് തയാറാക്കുന്ന നടപടികള്‍ പുരോഗതിയിലാണെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പ്രപ്പോസല്‍ ലഭിക്കുന്ന മുറയ്‌ക്ക് ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രിസഭയിലും അറിയിച്ചിരുന്നു. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ നിന്ന് സ്‌പെഷല്‍ റൂള്‍സ് തയാറാക്കി സര്‍ക്കാരിലേക്ക് ഇനിയും കൈമാറിയിട്ടില്ല. വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാട്ടുന്ന കാലതാമസമാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെടുന്നത്.

2024 ജനുവരി മാസം നിയമസഭയില്‍ സ്‌പെഷ്യല്‍ റൂള്‍സ് തയാറാക്കുന്നതിനായി മന്ത്രി അറിയിച്ചു. പത്തുമാസമായി സ്‌പെഷല്‍ റൂള്‍ തയാറാക്കുന്നത് ഇഴയുകയാണ്. ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയിട്ടില്ല. ജീവനക്കാര്‍ക്ക് സര്‍വീസ് ബുക്ക്, ഇ-സര്‍വീസ് ബുക്ക് രീതിയിലാക്കിയിട്ടില്ല.

നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ ഇ-ഫയലിങ് രീതിയിലാണ്. എന്നിട്ടും കണ്ടിജന്റ് ജീവനക്കാരുടെ ഫയലുകള്‍ക്ക് ഒച്ചിഴയും വേഗതയാണ്. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ കാലതാമസം ഉണ്ടാക്കുന്നത് ജീവനക്കാരുടെ സ്ഥാനക്കയറ്റം നഷ്ടമാക്കുന്നു.

ഇതുസംബന്ധിച്ച് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി സ്‌പെഷല്‍ റൂള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ഇതു ലഭിക്കുന്ന മുറയ്‌ക്ക് ഈവിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതെല്ലാം വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.

Tags: Kerala GovernmentContingent employeesMunicipal-Panchayat-Corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.