Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളി: 16 പേര്‍ അറസ്റ്റില്‍, സംഭവം എരഞ്ഞിപ്പാലത്ത്

12000 രൂപയും പൊലീസ് കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 11:51 pm IST
inKerala, Kozhikode

കോഴിക്കോട്: എരഞ്ഞിപ്പാലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളിച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍.എരഞ്ഞിപ്പാലം മണ്ഡലം കമ്മിറ്റി ഓഫിസിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം വച്ച് ചീട്ടുകളിച്ചത്.

ചീട്ടുകളിച്ച 16 പേരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. 12000 രൂപയും പൊലീസ് കണ്ടെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടക്കാവ് പൊലീസ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെത്തിയത്.വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് ചീട്ട് കളിക്കുകയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നൗഫല്‍, എന്‍ പി അബ്ദുറഹ്മാന്‍, ഷൈജു കെ പി തുടങ്ങിയവര്‍ ഉള്‍പ്പെടെ പിടിയിലായി. പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: officecardsPLAYcongressarrestworkersleaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Malappuram

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

India

രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തിൽ അടിമുടി ദുരുഹത : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി

Kerala

പതിനാറുകാരി പീഡനത്തിനിരയായ സംഭവം:കോവളത്തെ ഡ്രീംസ് സ്പാ ബിനാമി പിടിയില്‍, കുടുങ്ങിയത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

Ernakulam

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽപെട്ട ഏഴ് പേർ അറസ്‌റ്റിൽ

India

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്, ആഘോഷിക്കുന്നത് പോലെ അല്ല; കേസ് അട്ടിമറിക്കാൻ വിഡി സർക്കാർ ശ്രമിച്ചു- ഷോൺ ജോർജ്ജ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിൽ അവസരം: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

ഷെയ്ഖ് അബ്ദുള്ള ബിൻ സയീദും S ജയ്ശങ്കറും മുംബൈയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി: ഇന്ത്യ -യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും

 മാസപ്പടി കേസ്: പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടുന്നില്ലെന്നും കോടതി

‘നിങ്ങൾ ജെൻ സി അല്ല’; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി, വിദേശത്തെ കലാപങ്ങളും പരാമർശം

ഇറ്റലിയിൽ അക്രമം നടത്തുന്നവർ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് മാതാപിതാക്കൾ പിഴയൊടുക്കണം; പ്രധാനമന്ത്രി ജോർജിയ മെലോണി

എന്റെ കല്യാണം ഒരു മഹാ സംഭവം ” ഒക്ടോബർ 23-ന്

പ്രശാന്തേട്ടന്റെ മീശ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രേംനസീർ പുരസ്ക്കാരങ്ങൾ ഒക്ടോബർ 23, 2026 ന് ബഹ്റൈനിൽ സമർപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.