Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമൃത ഹോട്ടലിൽ സുരേഷ് ഗോപിയുടെ ചോരപ്പാട് വീണു ;ജയറാമിന്റെ കഥയിലെ യാഥാർഥ്യം എന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 07:14 pm IST
inEntertainment

1970 കളില്‍ സിനിമാ താരങ്ങളുടെ വീടെന്ന് പ്രസിദ്ധമായിരുന്ന തിരുവനന്തപുരം തൈക്കാട് അമൃത ഹോട്ടല്‍ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദിവസം സുരേഷ് ഗോപി നിർവഹിച്ചിരുന്നു .അപ്പോഴാണ് അമൃതാ ഹോട്ടലിൽ താമസിച്ചിരുന്ന കാലത്തെ നിമിഷങ്ങൾ സുരേഷ് ഗോപി സദസിലുള്ളവരുമായി പങ്കുവച്ചത് .അമൃത ഹോട്ടലിനെ കുറിച്ച് തനിക്ക് ഒരുപാട് ഓർമ്മകൾ പങ്ക് വയ്‌ക്കാനുണ്ട് .എന്നാലും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് ഇപ്പോൾ മനസ്സിൽ വരുന്നത്

1988 ഇൽ ലെനിൻ രാജേന്ദ്രന്റെ വചനം എന്ന സിനിമയുടെ ഷൂട്ടിംഗ് അമൃതയിൽ നടക്കുന്ന കാലം .സിനിമക്കായി തുടർച്ചയായി മൂന്ന് ദിവസം മഴ നനയേണ്ട സാഹചര്യമുണ്ടായി .ഇതിനെ തുടർന്ന് തുടയിൽ ഒരു പരു ഉണ്ടായി ,വേദന സഹിച്ചാണ് ഒന്ന് രണ്ടു ദിവസം അഭിനയിച്ചത് , വേദന കൂടിയപ്പോൾ അഭിനയിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി .ഇതുകണ്ട് ജയറാം ഗാന്ധിമതി ബാലനെയും കൂട്ടി എന്റെ റൂമിലെത്തുകയും ഇത് ഞാൻ ശെരിയാക്കി തരാമെന്നു പറയുകയും ചെയ്തു .തുടന്ന് വേദന അറിയാതിരിക്കാൻ തനിക്ക് ഒരു ഗ്ലാസ് ബിയറും തന്നു .

പിന്നീട് ഇരുവരും ചേർന്ന് എന്നെ മലർത്തിക്കിടത്തി കയ്യും കാലും ലോക്ക് ചെയ്ത് ആ പരു പൊട്ടിക്കുകയായിരുന്നു.വേദനകൊണ്ടു ഞാൻ അലറിവിളിക്കുകയായിരുന്നു .അതുകേട്ടു അടുത്ത മുറിയിലുണ്ടായിരുന്ന നടി രഞ്ജിനിയും അമ്മയും മറ്റെന്തോ അപകടം സംഭവിച്ചു എന്ന് വിചാരിച്ചു അവിടേക്കു വന്നതും ഇപ്പോഴും ഓർമയുണ്ട് .

പക്ഷെ പിൽക്കാലത്ത്‌ ജയറാമിന്റെ കഥകളിൽ അന്നത്തെ സംഭവം മറ്റൊരു രീതിയിലാണ് പ്രചരിച്ചത് എന്റെ കാലിലെ പരു പൊട്ടിക്കുന്ന സമയത്തു അതിലുണ്ടായിരുന്ന ആണിയും രക്തവും പൊട്ടിത്തെറിച്ചു റൂമിന്റെ മേൽക്കൂരയിൽ പതിക്കുകയായിരുന്നു ,എന്നാണ് ജയറാം എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചത് എന്നും സുരേഷ് ഗോപി പറഞ്ഞു .

Tags: Jayaramsuresh gopiamrutha hotellenin rajendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.