Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

തലപോയ ഹമാസിന് തലസ്ഥാനവും നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 07:40 am IST
inEditorial

ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണുപോലും നഷ്ടമാകുന്നു എന്നതാണ്, അവരെ പുറത്താക്കാനുള്ള, മുസ്ലിം രാഷ്‌ട്രമായ ഖത്തറിന്റെ ഉറച്ച നിലപാട് നല്കുന്ന സൂചന. ഇസ്രായേലുമായുള്ള ഏറ്റുമുട്ടലില്‍ ഒന്നാംനിര നേതാക്കളെ പൂര്‍ണമായും നഷ്ടപ്പെട്ട ഹമാസ്, രണ്ടാംനിരയുടെ നേതൃത്വത്തിലാണ് പിടിച്ചു നില്‍ക്കുന്നത്. എങ്കിലും സമാധാനത്തിന്റെ പാതയിലേക്ക് വരാനോ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനോട് സഹകരിക്കാനോ കൂട്ടാക്കാത്ത അവര്‍ പോരാട്ടത്തിന്റെ പാതയില്‍ത്തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ്, ഹമാസ് ഭീകരരോട് രാജ്യം വിട്ടുപോകാന്‍ ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക നേരത്തെതന്നെ ഖത്തറിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത് ഒന്നുകൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഹമാസിനെ അമേരിക്കയില്‍നിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം രാഷ്‌ട്രം എന്നത് മാത്രമല്ല. ഹമാസനുകൂല നിലപാട് എടുത്തിരുന്ന രാജ്യമാണ് ഖത്തര്‍. വര്‍ഷങ്ങളായി ഹമാസിന്റെ മുഖ്യ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഖത്തറിന്റെ മണ്ണിലാണ്. ഒഴിഞ്ഞു പോകാന്‍ പറയുന്നതിന് അര്‍ത്ഥം ഹമാസിനു അവരുടെ ആസ്ഥാനം നഷ്ടമാകുന്നു എന്നാണ്.

ഖത്തര്‍ ഹമാസിനെതിരായ നിലപാടെടുക്കുന്നത് തീര്‍ച്ചയായും ലോകം ശ്രദ്ധിക്കും. മുസ്ലിം രാജ്യങ്ങള്‍ എന്നും ഒരുമിച്ചു തന്നെ നില്‍ക്കുന്ന രീതിയാണ് കണ്ടുവരാറുള്ളത്. അതാണ് അവരുടെ ഏറ്റവും വലിയ ശക്തിയായി ഉയര്‍ത്തി കാണിക്കാറുള്ളതും. അതില്‍ നിന്നുള്ള ഈ വ്യതിചലനം ഹമാസിനു മാത്രമല്ല, ഇസ്ലാം ലോകത്തിനു തന്നെയുള്ള ഓര്‍മപ്പെടുത്തലായി കാണാം. ഇസ്ലാമിന്റെ പേരില്‍ എന്തിനും ഏതിനും തുനിഞ്ഞിറങ്ങിയാല്‍ കൂടെ നില്‍ക്കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരായെന്നു വരില്ല എന്ന സൂചന അതില്‍ വായിക്കാം. ഗാസയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ അമേരിക്കയ്‌ക്കും ഈജിപ്തിനും ഒപ്പം ഖത്തറുമുണ്ട്. ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ഹമാസിനെ പുറത്താക്കാന്‍ ഖത്തറിനോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇനി ഈ നടപടിയെ പിന്തുടരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടു വന്നേക്കാം.

ഫലത്തില്‍, ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കും കൂടിയുള്ള മറുപടിയും മുന്നറിയിപ്പുമാണ് ഖത്തറിന്റെ നടപടി. മുസ്ലിം പ്രീണനത്തിന്റെ പേരില്‍ അന്ധമായി ഹമാസിനുവേണ്ടി വാദിക്കുന്നവര്‍, അന്താരാഷ്‌ട്ര ഭീകര പ്രവര്‍ത്തനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇസ്ലാം രാഷ്‌ട്രങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത ഈ ഭീകരവാദത്തെ ഇവിടുത്തെ മാധ്യമ സമൂഹവും പ്രതിപക്ഷവും എന്നാണാവോ തിരിച്ചറിയുന്നത്!

 

Tags: IsraelHamasDonald Trump
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.