Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പക തീരാതെ ഇന്ദിരയുടെ പിന്മുറക്കാര്‍; ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ രാഹുല്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 12, 2024, 08:30 am IST
inIndia

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനിന്നത് വിവാദമാകുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ എതിര്‍ത്ത പ്രശസ്ത ന്യായാധിപന്‍ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ അനന്തരവന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നതിലെ അനിഷ്ടം രാഹുല്‍ പ്രകടിപ്പിച്ചെന്നാണ് ആരോപണം. ഇന്ദിരക്കെതിരേ വിധി പറഞ്ഞതിന്റെ പേരില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ കുടുംബത്തോടുള്ള തീരാപ്പക നെഹ്റു കുടുംബം ഇപ്പോഴും കൊണ്ടുനടക്കുന്നെന്നാണ് രാഹുലിന്റെ നടപടി വ്യക്തമാക്കുന്നത്.

പൗരന്മാരെ അന്യായമായി തടങ്കില്‍വയ്‌ക്കുന്നതിനെതിരേ എഡിഎം ജബല്‍പൂര്‍-ശിവകാന്ത് ശുക്ല കേസില്‍ ഇന്ദിരാ സര്‍ക്കാരിന്റെ പേരില്‍ 1976ല്‍ ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന സ്വീകരിച്ച നിലപാടാണ് ഇന്ദിരാ ഗാന്ധിയുടെ കോപത്തിനു കാരണമായത്. ജസ്റ്റിസ് ഭഗവതിയും വൈ.വി. ചന്ദ്രചൂഡും അടക്കം അഞ്ചംഗ ബെഞ്ചിലെ നാലുപേരും അടിയന്തരാവസ്ഥക്കാലത്തെ കേന്ദ്ര നടപടികളെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഖന്ന പൗരാവകാശ ലംഘനത്തിനെതിരായ നിലപാട് സ്വീകരിച്ചു. ഇതോടെ 1977ല്‍ ചീഫ് ജസ്റ്റിസ് എ.എന്‍. റായ് വിരമിച്ചപ്പോള്‍ സീനിയറായ ജസ്റ്റിസ് ഖന്നയെ ഒഴിവാക്കി ജസ്റ്റിസ് എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസായി ഇന്ദിര നിയമിച്ചു. ബേഗിനു പിന്നാലെ വൈ.വി. ചന്ദ്രചൂഡും ചീഫ് ജസ്റ്റിസായി. ഒടുവില്‍ 47 വര്‍ഷത്തിനു ശേഷം അമ്മാവനെ ഒഴിവാക്കിയ പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയമിതനായി.

വയനാട് തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് രാഹുലെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍ ഖന്ന കുടുംബത്തോടുള്ള അനിഷ്ടം തന്നെയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി സമ്മതിക്കുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന ഔദ്യോഗിക പദവിയിലിരിക്കുന്ന രാഹുല്‍ ഭരണഘടനാപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പതിവാക്കിയിരിക്കുകയാണ്.

 

Tags: Rahul Gandhiswearing in ceremonyChief Justice Sanjiv KhannaDescendants of Indira without grudge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.