Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഭരണഘടന നിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു; നിരോധിച്ചില്ലല്ലോ, രാഹുല്‍ കള്ളം പരത്തുന്നു: സെയ്നി

നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഭരണഘടന നിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നാമതും മോദി അധികാരത്തില്‍ വന്നും ഒരു ഭരണഘടനയും നിരോധിച്ചില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി പറഞ്ഞു.. രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് ഭയപ്പെടുത്തുകയാണെന്നും സെയ്നി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 05:43 pm IST
inIndia
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി (ഇടത്ത്) നയാബ് സിങ്ങ് സെയ്നി (വലത്ത്)

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി (ഇടത്ത്) നയാബ് സിങ്ങ് സെയ്നി (വലത്ത്)

മുംബൈ: നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഭരണഘടന നിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നാമതും മോദി അധികാരത്തില്‍ വന്നും ഒരു ഭരണഘടനയും നിരോധിച്ചില്ലെന്ന്ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി പറഞ്ഞു. രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് ഭയപ്പെടുത്തുകയാണെന്നും സെയ്നി പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു സെയ്നി.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍ പ്രസംഗിച്ചത് ഇങ്ങിനെയാണ്:”ദരിദ്രരുടെ ആത്മാവാണ് ഭരണഘടന. മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഈ ഭരണഘടന വലിച്ചെറിയും.” പക്ഷെ മൂന്നാമതും അധികാരത്തില്‍ വന്ന മോദി ഒരു ഭരണഘടനയും നിരോധിച്ചതുമില്ല, റദ്ദാക്കിയതുമില്ല, വലിച്ചെറിഞ്ഞതുമില്ല.

“ഇങ്ങിനെ പറയാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നുമല്ല. അത് ഉടനെ വെളിവാകും. അദ്ദേഹം യുഎസില്‍ പ്രസംഗിച്ചതെന്താണ്? കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് സംവരണം ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്.” – സെയ്നി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് എന്നും ഒബിസിയ്‌ക്ക് എതിരാണ്. ഒബിസിയ്‌ക്ക് സംവരണം വേണ്ടെന്ന് നിലപാടെടുത്ത നേതാവാണ് രാജീവ് ഗാന്ധി. ഒബിസി സംവരണം നിര്‍ത്തലാക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നെഹ്രു കത്തെഴുതിയിരുന്നു.- സെയ്നി അഭിപ്രായപ്പെട്ടു.

എപ്പോഴും വ്യാജമായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്നാണ് പറയുന്നത്. ഹിമാചല്‍ പ്രദേശിലും കര്‍ണ്ണാടകയിലും തെലുങ്കാനയിലും സ്ത്രീകള്‍ക്ക് മാസം 3000 രൂപ വീതം നല‍്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവര്‍ക്ക് അതിന് സാധിച്ചിട്ടില്ല. – സെയ്നി വിമര്‍ശിച്ചു.

 

Tags: constitutionRahulGandhiNayabSinghSainiMaharashtraAssemblyelection2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.