Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുനമ്പത്ത് ഐക്യദാര്‍ഢ്യ പ്രഖ്യാപനം: വോട്ട് മാറ്റിചെയ്യണം: മേജര്‍ ആര്‍ച്ച് ബിഷപ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 07:44 am IST
inKerala

മുനമ്പം: വഖഫ് ഭീകരതയ്‌ക്ക് ഇരയായി കിടപ്പാടം പോലും അന്യമാകുന്ന, നിസ്സഹായരായ മുനമ്പം ജനതയ്‌ക്കു വേണ്ടി, ഇടത്-വലതു മുന്നണികള്‍ക്ക് ശക്തമായ താക്കീതു നല്കി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മുനമ്പം ജനതയോടു സംസാരിക്കുമ്പോഴും വാര്‍ത്താ സമ്മേളനത്തിലുമാണ് അദ്ദേഹം സഭയുടെ നിലപാടുകള്‍ തുറന്നടിച്ചത്. മുമ്പു വോട്ട് ചെയ്തിരുന്നവര്‍ക്ക് ഇനിയും വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ജാതിമത ഭേദമെന്യേ മുനമ്പം നിവാസികള്‍ കുടിയൊഴിയേണ്ട സാഹചര്യം, ഒട്ടും സുതാര്യമല്ലാത്ത നിയമം മൂലമുണ്ടായിരിക്കുന്നു. ഇതു ജനാധിപത്യത്തിനു കളങ്കമാണ്, മനുഷ്യത്വരഹിതമാണ്.

നമ്മുടെ സമരം രാഷ്‌ട്രീയ നേതാക്കള്‍ക്കു പ്രശ്‌നമാകുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ്. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്ത് കണക്കു ചോദിക്കാന്‍ തക്ക ബുദ്ധിയും വിവേകവുമുള്ള ജനതയാണ് നമ്മള്‍. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുമ്പോള്‍, എന്നും ചെയ്തു പരിചിതമായ അതേ ചിഹ്‌നങ്ങളില്‍ത്തന്നെ, അതേ കക്ഷികള്‍ക്കുതന്നെ വോട്ട് ചെയ്യണമെന്ന് ആരും നിര്‍ബന്ധം പിടിക്കരുത്. വോട്ടുകള്‍ മാറ്റിച്ചെയ്യാനും അറിയാമെന്ന് നാം കാണിച്ചുകൊടുക്കണം, തെളിയിക്കണം. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം തുടര്‍ന്നു.

ളോഹയിട്ടവര്‍ മുനമ്പത്തു വന്ന് വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച സിപിഎം നേതാവും സംസ്ഥാന വഖഫ് മന്ത്രിയുമായ വി. അബ്ദുറഹ്മാന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചുട്ട മറുപടി കൊടുത്തു. മന്ത്രി പറഞ്ഞതിന്റെ പേരില്‍ എന്റെ വസ്ത്രം ഊരിമാറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ പറയുന്ന ആശയങ്ങള്‍ മാറ്റുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഞങ്ങള്‍ ഇവരെ സംബന്ധിച്ച് (മുനമ്പത്തുകാര്‍) ഇടയന്മാരാണ്. ഞങ്ങള്‍ നേതൃത്വം നല്കുന്ന ഈ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ അവരുടെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ ഒറ്റുകാരാകും. ഞങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ളോഹ മാറ്റി ഖദര്‍ ഷര്‍ട്ടിട്ടോ ചുവന്ന ഷര്‍ട്ടിട്ടോ വന്നു നില്‍ക്കാനൊന്നും പറ്റില്ല. അതല്ലല്ലോ അതിന്റെ മാര്‍ഗം, മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

Tags: Munambam eviction threatMajor Archbishop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

Kerala

മുനമ്പം: ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ യോഗം 17ന്

Kerala

മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

വഖഫ് നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ് പാവറട്ടിയില്‍ നടത്തിയ പ്രതിഷേധ ജ്വാല
Thrissur

വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.