Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2024, 02:28 am IST
in Kerala

കൊച്ചി: മുനമ്പത്ത് തങ്ങള്‍ക്ക് വസ്തുക്കള്‍ ഒന്നും ഇല്ലെന്നും മേല്‍നോട്ട ചുമതലയാണുള്ളതെന്നും വഖഫ് ബോര്‍ഡിന്റെ വിവരാവകാശ രേഖ. വഖഫ് നിയമം നിലവില്‍ വന്നത് 1954ല്‍ ആണ്. ബോര്‍ഡ് വന്നത് 1960ലും. ഈ സമയത്ത് ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ വസ്തുക്കള്‍ ഒന്നുമില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മുനമ്പത്തെ വസ്തുക്കള്‍ സംബന്ധിച്ച രേഖകളൊന്നും ബോര്‍ഡില്‍ ഇല്ല. വഖഫ് വസ്തുക്കളുടെ വില്‍പ്പന നടത്താന്‍ ബോര്‍ഡിന് അനുമതിയുണ്ടായിരുന്നു എന്നാല്‍ 2013ലെ ഭേദഗതി നിയമ പ്രകാരം ഒരു വിധത്തിലുള്ള വില്‍പ്പനയ്‌ക്കും അധികാരമില്ല. അതിനുമുമ്പ് വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ ആ ആധാരം നിലനില്‍ക്കുന്നതാണെന്നും പറയുന്നു.

മുനമ്പത്ത് ഭൂമി വഖഫ് ബോര്‍ഡിന് നല്കുന്നതിനുള്ള എന്തെങ്കിലും അപേക്ഷയോ മറ്റ് രേഖകളോ ഓഫീസില്‍ ഇല്ല. മുനമ്പത്തെ ഭൂമിയുടെ കോപ്പികളും വഖഫ് ബോര്‍ഡിന്റെ കൈവശം ഇല്ല.

സിദ്ദിഖ് സേട്ടിനും സത്താര്‍ സേട്ടിനും എന്താവശ്യത്തിനു വേണ്ടിയാണ് അന്നത്തെ അധികാരികള്‍ ഭൂമി നല്കിയതെന്ന ചോദ്യത്തിനും വഖഫ് ബോര്‍ഡിന് ഉത്തരമില്ല. ഇതോടെ മൂസ അബ്ദുള്‍ കരീം സേട്ടിന്റെ കുടുംബത്തിന് രാജഭരണ കാലത്ത് കൃഷി ആവശ്യത്തിന് നല്കിയ ഭൂമി സിദ്ദിഖ് സേട്ടിന്റെ കൈകളിലെത്തുകയായിരുന്നു എന്ന് വ്യക്തം. ഇത് ഫറൂഖ് കോളജിന് എഴുതി വച്ചതായും പറയുന്നു. ഫറൂഖ് കോളജിന് എത്ര സെന്റ് വസ്തുവാണ് നല്കിയതെന്നില്ല. അതിന്റെ കൈവശാവകാശ രേഖകള്‍ ഫറൂഖ് കോളജിന്റെ ട്രസ്റ്റിലും ഇല്ല. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന് ആവര്‍ത്തിക്കുമ്പോഴാണ് വഖഫ് ബോര്‍ഡ് തന്നെ ഇത് നിഷേധിക്കുന്നത്.

സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: മുനമ്പത്തെ ഭൂമി കുംഭകോണത്തെ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുനമ്പത്തെ ഭൂമി സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതു മുതല്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ ഭൂമിയില്‍ കണ്ണുവച്ച് വമ്പന്‍ സ്രാവുകള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നിലവിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇതൊന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഗസ്റ്റിന്‍ എ.വി. കെന്നഡി പറഞ്ഞു.

Tags: CBIWaqf BoardMunambam eviction threatChristian council
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.