Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിവില്‍ വിഭാഗത്തില്‍ എന്തിനാണ് ഇത്രമാത്രം എന്‍ജിനീയര്‍മാര്‍? സിഎംഡിക്കു പോലും സംശയം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 10:03 pm IST
inKerala

തിരുവനന്തപുരം: നഷ്ടകച്ചവടം നടത്തുന്നുവെന്ന് സ്വയം പറയുന്ന കെഎസ്ഇബിയില്‍ വൈദ്യുതി ഉത്പാദനമോ, വിതരണമോ യി നേരിട്ട് ബന്ധമില്ലാത്ത, കെട്ടിട നിര്‍മ്മാണത്തിനും മറ്റും മേല്‍നോട്ടം വഹിക്കേണ്ട സിവില്‍ വിഭാഗത്തില്‍ മാത്രം ഉള്ളത് നാല് ചീഫ് എന്‍ജിനീയര്‍മാര്‍. തൊട്ടുതാഴെ 11 ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുമുണ്ട്. ഇക്കാര്യം ചര്‍ച്ചയായതോടെ സിവില്‍ വിഭാഗം എന്‍ജിനീയര്‍ തസ്തികകള്‍ കുറക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായി അറിയുന്നു. തുടക്ക കാലത്ത് ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഘട്ടത്തില്‍ പോലും ഇത്രയേറെ സിവില്‍ എന്‍ജിനീയര്‍മാര്‍ കെഎസ്ഇബിക്ക് ഉണ്ടായിരുന്നില്ല. ഇഷ്ടക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ വേണ്ടി പില്‍ക്കാലത്ത് ചീഫ് എന്‍ജിനീയര്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഒരു ചീഫ് എന്‍ജിനീയര്‍ ഉണ്ടായിരുന്നത് നാലു പേരായി. നിലവിലുള്ള കെട്ടിടങ്ങളിലെ മെയിന്റനന്‍സ് മേല്‍നോട്ടം വഹിക്കുകയല്ലാതെ ഇവര്‍ക്ക് മറ്റ് ജോലികള്‍ ഇല്ലാത്ത സാഹചര്യമാണ് .നാല് ചീഫ് എന്‍ജിനീയര്‍ മാരുടെ തസ്തിക 2 ആയും 11 ഡെപ്യൂട്ടി എന്‍ജിനീയര്‍മാരുടെ തസ്തിക ഏഴായും കുറച്ചാല്‍ പോലും കാര്യമായ ജോലിഭാരം ഉണ്ടാകില്ലെന്നാണ് സിഎംഡി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് . എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അടക്കം സിവില്‍ വിഭാഗത്തിലുള്ള തസ്തികകള്‍ അനുപാതികമായ കുറയ്‌ക്കാമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2 ലക്ഷം രൂപയ്‌ക്കു മുകളിലാണ് ആനുകൂല്യങ്ങള്‍ അടക്കം ഒരു ചീഫ് എന്‍ജിനീയര്‍ക്കായി കെഎസ്ഇബിക്കുണ്ടാകുന്ന പ്രതിമാസ ശമ്പള ബാധ്യത.

 

Tags: KSEBdrastic losschief engineerscivil departmentcmd
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.