Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആറ്റിങ്ങലില്‍ 40 പവനും ഒരു ലക്ഷം രൂപയും കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:07 am IST
inThiruvananthapuram

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ 40 പവനും ഒരു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ആറ്റിങ്ങല്‍ പാലസ് റോഡില്‍ കെഎസ്ആര്‍ടിസി റിട്ട. എടിഒ പത്മനാഭറാവുവിന്റെ വീട്ടില്‍ നിന്നാണ് 40 പവനും ഒരു ലക്ഷത്തിലധികം രൂപയും കഴിഞ്ഞ ദിവസം കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ച ശേഷം രണ്ട് കിടക്കമുറികളിലെ അലമാരകളില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. അലമാരയുടെ താക്കോല്‍ അലമാരയില്‍ തന്നെ സൂക്ഷിച്ചിരുന്നു. സദാ തിരക്കേറിയ പാലസ് റോഡില്‍ നിരവധി കടകള്‍ ഈ മേഖലയിലുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണസംഘത്തില്‍ രണ്ട് പേര്‍ ഉള്ളതായി പോലീസ് വിലയിരുത്തുന്നു. ഒരു വിവാഹ ആവശ്യത്തിന് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ അടുത്ത് വീണ്ടും ഒരു ചടങ്ങ് കൂടി ഉണ്ടായിരുന്നതിനാല്‍ വീണ്ടും ലോക്കറില്‍ വെച്ചില്ല. പത്മനാഭറാവു കൂടി ഭാരവാഹിയായ തുളു ബ്രാഹ്മണസഭയുടെ കെട്ടിടനിര്‍മാണത്തിന് നല്‍കാന്‍ വേണ്ടി കരുതിവച്ചതാണ് പണം.

വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് ഒരു മരണാനന്തര ചടങ്ങിന് പോയി വൈകിട്ട് അഞ്ചരയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട് തുറന്ന് കിടക്കുന്നതു കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നായ വീടിന് പിന്നിലെ ഇടവഴിയിലൂടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ വശങ്ങളിലൂടെ ദേശീയപാതയില്‍ എത്തുകയായിരുന്നു. വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവരെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലും സമാനരീതിയില്‍ ആറ്റിങ്ങലില്‍ മോഷണം നടന്നിരുന്നു. ആറ്റിങ്ങല്‍ വലിയകുന്ന് കോസ്‌മോ ഗാര്‍ഡനില്‍ ദന്തല്‍ സര്‍ജനായ ഡോ. അരുണ്‍ ശ്രീനിവാസിന്റെ വീട്ടിലാണ് സമാനമായ കവര്‍ച്ച നടന്നത്. 50 പവനും 4.5 ലക്ഷം രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്. രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുക്കാനോ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വീട് കുത്തിത്തുറന്ന് നടക്കുന്ന മോഷണങ്ങളില്‍ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.

 

Tags: Kerala PoliceInvestigation intensifiedAttingal Robbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.