Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൂങ്ങി മരിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ കൊലപാതകം, കാരണമായത് സഹോദരിയുടെ ആൺ സുഹൃത്തുക്കൾ സ്ഥിരമായി എത്തുന്നതിലെ തർക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 07:52 am IST
in Kerala

പീരുമേട്: തൂങ്ങിമരിച്ചെന്നു ബന്ധുക്കൾ പറഞ്ഞ യുവാവ് കൊല്ലപ്പെട്ടത് സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ. പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്തു ബാബുവിന്റെ മകൻ ബിബിൻ (29) ആണ് ബന്ധുക്കളുടെ മുന്നിൽവച്ചു ക്രൂരമർദനമേറ്റു കൊല്ലപ്പെട്ടത്. സഹോദരി വിനീതയുടെ മകളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ് കൊലപാതകം.

പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സംഘവും വീട്ടിലെത്തിയിരുന്നു. ഇവിടെവച്ചു വാക്കുതർക്കത്തെ തുടർന്നു ബിബിനെ മർദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാഭിക്കു ചവിട്ടേറ്റു വീണ ബിബിനു തലയ്‌ക്കും അടിയേറ്റു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു.

കുഴഞ്ഞുവീണ ബിബിനെ പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പറഞ്ഞപ്പോഴാണു ബിബിൻ മരിച്ചെന്ന് അറിയുന്നത്. വീട്ടിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നായിരുന്നു ഡോക്ടർക്ക് ബന്ധുക്കൾ നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ, തലയോട്ടി തകർന്നെന്നു കണ്ടെത്തി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല.ബിബിന്‍ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയില്‍ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു.

ആത്മഹത്യയാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറഞ്ഞു. ഒടുവില്‍ തെളിവുകള്‍ നിരത്തി മണിക്കൂറുകള്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. മുന്‍പും ഇതേച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട്. തര്‍ക്കത്തിനിടെ ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട സഹേദരി ബിനീത വീട്ടിലിരുന്ന ഫ്‌ലാസ്‌കെടുത്ത് ബിബിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ഈ അടിയാണ് മരണ കാരണമായത്.

സംഘര്‍ഷത്തിനിടെ സഹോദരന്‍ വിനോദിന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകര്‍ന്നു. അനക്കമില്ലാതായപ്പോള്‍ മരിച്ചെന്ന് കരുതിയാണ് ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റിലായ മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

Tags: crimeBibin Murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെയ് ദിനത്തിന് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala

യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു: മുന്‍ സൈനികന്‍ അറസ്റ്റില്‍

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

Kerala

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി , രാഹുലിൻ്റേത് അവസരങ്ങൾ തേടിപ്പോകുന്ന ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടി : തുറന്നടിച്ച് പ്രധാനമന്ത്രി

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; മുഖ്യമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.