Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അദാനിക്ക് കിട്ടാനുള്ളത് 6750 കോടി; ചോദിക്കുമ്പോള്‍ ഭീഷണിയുമായി മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍; വൈദ്യുതി വെട്ടിക്കുറച്ചു, ബംഗ്ലാദേശ് ഇരുട്ടിലേക്ക്

ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം വെട്ടിച്ചുരുക്കി ഗൗതം അദാനി. ഏകദേശം 6750 കോടി രൂപയോളം വൈദ്യുതിബില്‍ ഇനത്തില്‍ ബംഗ്ലാദേശ് നല്‍കാനുണ്ട്. എത്ര തവണ അപേക്ഷിച്ചിട്ടും ഈ തുക നല്‍കാത്ത സാഹചര്യത്തിലാണ് 60 ശതമാനത്തോളം വൈദ്യുതി വെട്ടിച്ചുരുക്കിയത്. ഇപ്പോള്‍ 520 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 11:36 pm IST
inWorld, Business
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരില്‍ വൈദ്യുതി, ഊര്‍ജ്ജം, കല്‍ക്കരി വകുപ്പുകളുടെ ഉപദേശകനായ മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍ (ഇടത്ത്) ഗൗതം അദാനി (വലത്ത്)

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരില്‍ വൈദ്യുതി, ഊര്‍ജ്ജം, കല്‍ക്കരി വകുപ്പുകളുടെ ഉപദേശകനായ മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍ (ഇടത്ത്) ഗൗതം അദാനി (വലത്ത്)

ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം വെട്ടിച്ചുരുക്കി ഗൗതം അദാനി. ഏകദേശം 6750 കോടി രൂപയോളം വൈദ്യുതിബില്‍ ഇനത്തില്‍ ബംഗ്ലാദേശ് നല്‍കാനുണ്ട്. എത്ര തവണ അപേക്ഷിച്ചിട്ടും ഈ തുക നല്‍കാത്ത സാഹചര്യത്തിലാണ് 60 ശതമാനത്തോളം വൈദ്യുതി വെട്ടിച്ചുരുക്കിയത്. ഇപ്പോള്‍ 520 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നല്‍കുന്നത്.

നേരത്തെ ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണ പദ്ധതി വലിയ പ്രതീക്ഷകളോടെയാണ് അദാനി ആരംഭിച്ചത്. അന്ന് ജാര്‍ഖണ്ഡിലെ ഗദ്ദ പ്ലാന്‍റില്‍ നിന്നും 1600 മെഗാവാട്ട് വൈദ്യുതി നല്‍കാനായിരുന്നു പദ്ധതി. പക്ഷെ അധികം വൈകുമ്പോഴേക്കും ഷേഖ് ഹസീന അധികാരഭ്രഷ്ടയായി. അന്ന് മുതല്‍ നല്‍കാനുള്ള കുടിശ്ശിക ഇപ്പോള്‍ 6750 കോടി രൂപയോളമായി. പണം ചോദിക്കുമ്പോള്‍ മിരട്ടുന്ന രീതികളാണ് ഇപ്പോള്‍ ബംഗ്ലാദേശ് അനുവര്‍ത്തിക്കുന്നത്. ഷേഖ് ഹസീന നാടുകടത്തപ്പെട്ട സേഷം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരില്‍ വൈദ്യുതി, ഊര്‍ജ്ജം, കല്‍ക്കരി വകുപ്പുകളുടെ ഉപദേശകനാണ് മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍.

ആരെയും ബംഗ്ലാദേശ് ജനതയെ ബന്ദികളാക്കാന്‍ അനുവദിക്കില്ലെന്ന രീതിയില്‍ ഭീഷണിസ്വരത്തിലാണ് ബംഗ്ലാദേശ് മുഹമ്മദ് ഫൗസല്‍ കബീര്‍ ഖാന്‍ സംസാരിക്കുന്നത്. പണം തിരിച്ചടക്കാമെന്നല്ല, വൈദ്യുതി വിതരണം മുടക്കരുതെന്നാണ് ഭീഷണി. ഇപ്പോള്‍ അദാനി വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയതാണ് കുടിശ്ശിക കൂടാന്‍ കാരണമായത് എന്ന രീതിയിലുള്ള മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയാണ് ബംഗ്ലാദേശ്. വാങ്ങുന്ന വൈദ്യുതിക്ക് നേരത്തെ ആഴ്ചയില്‍ 2.2 കോടി ഡോളര്‍ നല്‍കുന്നതിന് പകരം 1.8 കോടി ഡോളര്‍ മാത്രം നല്‍കിയതോടെയാണ് കുടിശ്ശിക പെട്ടെന്ന് കൂടിയതെന്ന് പറയപ്പെടുന്നു.

Tags: BangladeshGautamadaniMohammedYunusenergycrisisBangladeshindarkness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.