Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ശരിയായി പ്രവചിച്ചതോടെ മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോയ്‌ക്ക് ആരാധകര്‍ ഇരട്ടിയായി…തായ്ലാന്‍റിലെ മൃഗശാലയില്‍ തിക്കുംതിരക്കും

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ശരിയായി പ്രവചിച്ചതോടെ മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോയ്‌ക്ക് ആരാധകര്‍ ഇരട്ടിയായി. ചെറിയ വലിപ്പത്തിലുള്ള ഈ ഹിപ്പോപ്പൊട്ടോമസ് തങ്ങളുടെ ഭാഗ്യമാണെന്നാണ് തായ് ലാന്‍റുകാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 08:28 pm IST
inWorld
ഡൊണാള്‍ഡ് ട്രംപിന്‍റെ പേരെഴുതിയ തണ്ണിമത്തന്‍ മൂഡെങ്ങ് എന്ന ചെറിയ ഹിപ്പോപ്പൊട്ടാമസ് കടിച്ചുതിന്ന് ട്രംപിന്‍റെ വിജയം പ്രഖ്യാപിക്കുന്നതിന്‍റെ ചിത്രം

ഡൊണാള്‍ഡ് ട്രംപിന്‍റെ പേരെഴുതിയ തണ്ണിമത്തന്‍ മൂഡെങ്ങ് എന്ന ചെറിയ ഹിപ്പോപ്പൊട്ടാമസ് കടിച്ചുതിന്ന് ട്രംപിന്‍റെ വിജയം പ്രഖ്യാപിക്കുന്നതിന്‍റെ ചിത്രം

ന്യൂയോര്‍ക്ക് : ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ശരിയായി പ്രവചിച്ചതോടെ മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോയ്‌ക്ക് ആരാധകര്‍ ഇരട്ടിയായി. ചെറിയ വലിപ്പത്തിലുള്ള ഈ ഹിപ്പോപ്പൊട്ടോമസ് തങ്ങളുടെ ഭാഗ്യമാണെന്നാണ് തായ് ലാന്‍റുകാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്.

മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോ യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കും എന്ന് കൃത്യമായി പ്രവചിക്കുന്നതിന്റെ വീഡിയോ:

Moo Deng, famous baby hippo, predicts Donald Trump will win the election. pic.twitter.com/UqUnRhU0Nr

— The Rabbit Hole (@TheRabbitHole) November 4, 2024

അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുംമുമ്പേതന്നെ തായ് ലാന്‍റിലെ ഖാവോ ഖിയോ മൃഗശാല മൂഡെങ്ങ് ഡൊണാള്‍ഡ് ട്രംപിനെ വിജയിയായി തെരഞ്ഞെടുക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ട്രംപിന്റെയും കമല ഹാരിസിന്റെയും പേരുകള്‍ എഴുതിയ രണ്ട് തണ്ണിമത്തനുകള്‍ മൃഗശാലക്കാര്‍ മൂഡെങ്ങിന്റെ മുന്‍പില്‍ വെച്ചുകൊടുത്തു. ഇതില്‍ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തന്‍ മൂഡെങ്ങ് കടിച്ചുതിന്നാന്‍ തുടങ്ങിയതോടെ ട്രംപായിരിക്കും വിജയിക്കുക എന്ന് ഈ മൃഗശാല പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിരുന്നു.

ബുധനാഴ്ച ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായുള്ള പ്രഖ്യാപനം പുറത്തുവന്നതോടെ മൂഡെങ്ങ് തായ് ലാന്‍റിലെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ഹീറോയായി മാറി. ഇപ്പോള്‍ മൂഡെങ്ങിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍ മൃഗശാലയില്‍ തടിച്ചുകൂടുന്നതായി റിപ്പോര്‍ട്ടുണ്ട്. കാരണം മൂഡെങ്ങ് ഇപ്പോള്‍ കൗതുകങ്ങള്‍ എറെയുള്ള ഒരു പിഗ് മി ഹിപ്പോ മാത്രമല്ല, ശരിയായി യുഎസ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചിച്ചതോടെ ഒരു പ്രവാചകന്‍ തന്നെയായി മാറിയിരിക്കുന്നു.

തായ് ലാന്‍റിലെ ഈ മൃഗശാലയില്‍ തന്നെയാണ് മൂഡെങ്ങ് എന്ന പിഗ്മി ഹിപ്പോ ജനിക്കുന്നത്. ഈ പുതിയ അതിഥി ജനിച്ചപ്പോള്‍ തന്നെ കൗതുകത്താല്‍ പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ എത്തിയിരുന്നു. പിന്നീട് ചില ടിക് ടോക് വീഡിയോകള്‍ വന്നതോടെ പിഗ്മി ഹിപ്പോ കുഞ്ഞ് വൈറലായി. ഇതോടെ റീല്‍സെടുക്കാനും ടിക് ടോക് വീഡിയോ ചെയ്യാനും യുവാക്കളുടെ തിരക്കായിരുന്നു ഈ മൃഗശാലയില്‍. 5,90,000 ഡോളര്‍ ആണ് മൂ ഡെങ് കാരണം ഈ മൃഗശാലയ്‌ക്ക് സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള മാസ വരുമാനം. മൂ ഡെങ്ങിന്റെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടുകളും ഇറങ്ങിയിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ മൂ ഡെങ്ങിനെ താമസിപ്പിച്ച കൂടിന് പുറത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്. ഇതോടെ സന്ദര്‍ശകര്‍ക്ക് മൂ ഡെങ്ങിനെ കാണാനുള്ള സമയം കുറച്ചു. പരമാവധി അഞ്ച് മിനിറ്റേ നില്‍ക്കാന്‍ പാടൂ. മൃഗശാല തന്നെ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടും ട്രൗസറുകളും ഉണ്ടാക്കാന്‍ ഒരു കമ്പനിയുമായി കരാറില്‍ എത്തിയിരിക്കുകയാണ്.

Tags: USAelection2024DonaldtrumppigmyhippoMooDeng47thUSPresidentTrumpUSPresidentUSPresidentialelections2024USPresidentelection2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

News

സുപ്രീം കോടതിവിധി വന്നപ്പോൾ ട്രമ്പിന്റെ പുതിയ താരിഫ്; ഇറക്കുമതിക്ക് എല്ലാ രാജ്യങ്ങൾക്കും 10%, പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.